Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലെനിന്റെ കാലത്തെ രഹസ്യപ്പോലീസ് കേരളത്തിലെ സിപിഎമ്മിനകത്ത് ഇപ്പോഴും സജീവം: ടി.എന്‍.സരസു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 06:17 pm IST
inKannur

കണ്ണൂര്‍: റഷ്യയിലെ സര്‍വ്വാധിപതിയായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി നടത്തിയ ക്രൂരതകളുടെ ചുക്കാന്‍ പിടിച്ച സീക്രട്ട് പോലീസ് കേരളത്തിലെ സിപിഎമ്മിനകത്ത് ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ്എഫ്‌ഐയുടെ ക്രൂരതക്കിരയായ പാലക്കാട് വിക്‌ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ടി.എന്‍.സരസു പറഞ്ഞു. കേരളത്തില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ഇവരാണെന്നും ക്രിമിനല്‍ ജോലി ഇവര്‍ അഭംഗുരം തുടരുകയാണെന്നും അവര്‍ പറഞ്ഞു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രണ്ട് തരത്തിലുള്ള ഭീകരതയാണ് സിപിഎമ്മിനുള്ളത്. ഒന്ന് പ്രത്യക്ഷവും മറ്റേത് പരോക്ഷവുമാണ്. പ്രത്യക്ഷ ഭീകരവാദം അനുഭവിക്കേണ്ടി വന്ന ഒരാളാണ് താന്‍. പരോക്ഷഭീകരതയാണ് ചുവപ്പ് ഭീകരതയുടെ കടുപ്പം. കേരളത്തില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നാല്‍ ഒരു ഭാഗത്ത് എല്ലാ കാലത്തും സിപിഎമ്മാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്ത് സമാധാനമുണ്ടാക്കാന്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ പിണറായിക്ക് സാധിക്കാത്ത സ്ഥിതിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കൊണ്ട് ലോകത്ത് എവിടെയെങ്കിലും നന്മയുണ്ടായിട്ടുണ്ടെങ്കില്‍ അത് കേരളത്തിലാണ്. 35 വര്‍ഷക്കാലം ബംഗാളില്‍ ഭരിച്ച് മുടിച്ചപ്പോള്‍ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കേരളത്തിലെ തൊഴിലിടങ്ങളില്‍ അഭയം തേടിയ ബംഗാളികള്‍ ഇതിന് ഉദാഹരണമാണെന്ന് പരിഹാസരൂപേണ അവര്‍ പറഞ്ഞു.

മാനുഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ഒരിക്കലും സമരം ചെയ്തിട്ടില്ല. അനാവശ്യമായ സമരങ്ങളാണ് ഇവര്‍ എല്ലാകാലത്തും നടത്തിയിട്ടുള്ളത്. 26 കൊല്ലത്തെ സേവനത്തിന് ശേഷം കോളേജിന്റെ പടിയിറങ്ങുമ്പോള്‍ കുഴിമാടം തീര്‍ത്ത എസ്എഫ്‌ഐക്കാര്‍ക്ക് എന്നെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല എന്നത് തന്റെ വിജയവും അവരുടെ പരാജയവുമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലെയും കണ്ണൂരിലെയും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭാരതീയ വിചാരകേന്ദ്രം മുന്‍കയ്യെടുക്കണമെന്നും അവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.