Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണടി പൊന്നമ്മയ്‌ക്കെതിരെ അധിഷേപം; ബീഫ് ലഭിക്കുന്നില്ല; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ്ബുക്ക് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 03:15 am IST
in Kerala

തിരുവനന്തപുരം:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുടെ  പ്രൈവറ്റ്  സെക്രട്ടറിക്ക് ബീഫ് കഴിയ്‌ക്കാന്‍ സാധിയ്‌ക്കാത്തതില്‍ രോഷം പൂണ്ട്  പ്രമുഖ ഹിന്ദു നേതാവ് മണ്ണടി പൊന്നമ്മയെ അധിഷേപിച്ച്  ഫേസ് ബുക്ക്  പോസ്റ്റ്.  ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയും ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി അംഗവുമായ ശ്രീക്കുട്ടന്‍ നമ്പൂതിരിയാണ് മതപാഠശാല കോര്‍ഡിനേറ്റര്‍ കൂടിയായ മണ്ണടി പൊന്നമ്മയെ വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ ബീഫ് വിളമ്പുന്നത് നിരോധിച്ചതാണ് മണിക്കുട്ടനെ  ചൊടിപ്പിച്ചത്. മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും പൊന്നമ്മയെയും കൂട്ടിയിണക്കിയാണ് അധിക്ഷേപം.

 പ്രയാര്‍ ഗോപാലകൃഷ്ണന്‍  പൊന്നമ്മ ചേച്ചിക്ക് ചെയ്തു കൊടുത്ത ഉപകാരം (പഴയ കടപ്പാട്) ആണ്  ചേച്ചിയുടെ ദത്തു പുത്രന്‍ മാത്ര സുന്ദരേശന് ദേവസ്വം ബോര്‍ഡില്‍ അനധികൃത നിയമനം. സുന്ദരേശനെ മതപാഠശാല അസി. കോര്‍ഡിനേറ്റര്‍ ആക്കിയതിനെതിരെയാണ് ഈ പ്രതികരണം. മത പാഠശാലയ്‌ക്കായി ക്യാന്റീനു സമീപത്തായി മുറി അനുവദിച്ചതിനെയും  വിമര്‍ശിക്കുന്നുണ്ട്. 

ദേവസ്വം ആസ്ഥാനത്തെ ക്യാന്റീനില്‍ ബീഫ് വിളമ്പിയത് വിവാദമായതോടെ മന്ത്രി ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നു. ഇതിനു സമീപത്താണ് മതപാഠശാല പ്രവര്‍ത്തിക്കുന്നത്. മതപാഠശാലക്കാര്‍ ക്യാന്റീനെതിരെ പ്രവര്‍ത്തിച്ചു എന്നതരത്തിലാണ് ശ്രീക്കുട്ടന്റെ  രോഷം. 

 എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങണമെന്ന് ദേവസ്വം നിയമത്തില്‍ പറയുന്നു. ഇതിലേയ്‌ക്കായി പ്രത്യേക ഫണ്ടും  നീക്കി വയ്‌ക്കണം. വര്‍ഷങ്ങളായി  ഫണ്ടു മാത്രം വിനിയോഗിച്ചിരുന്നിടത്ത് മണ്ണടി പൊന്നമ്മ  കോര്‍ഡിനേറ്റര്‍ ആയതോടെ നിരവധി ക്ഷേത്രങ്ങളില്‍ മതപാഠശാല ക്ലാസ്സുകള്‍ തുടങ്ങുകയും പരീക്ഷ നടത്തുകയും ചെയ്തു.  രാമായണ പാരായണവും, ഗീത ക്ലാസ്സും, ഭാഗവത പാരായണവും ഒക്കെ പഠിപ്പിച്ചു.  ഇതിനെതിരെ സിപിഎം നിര്‍ദ്ദേശ പ്രകാരം ഇടതുയൂണിയനുകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെ വര്‍ഗ്ഗീയത പഠിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പുതിയ ബോര്‍ഡ് അധികാരത്തില്‍ എത്തിയതോടെ മതപാഠശാലയുടെ പ്രവര്‍ത്തനത്തിന് മങ്ങലേറ്റു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടില്ലെന്ന് ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍ പറഞ്ഞു. കേരള സമൂഹം ആദരവോടെ കാണുന്ന മണ്ണടി പൊന്നമ്മയെ അധിഷേപിച്ച ജീവനക്കാരനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.