Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ-ഗവേര്‍ണന്‍സ്: സര്‍വകലാശാലകളിലും മറ്റും വന്‍ അഴിമതിക്ക് സര്‍ക്കാര്‍ ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 07:00 pm IST
in Kerala

കൊച്ചി: സര്‍വകലാശാലകളിലും വിവിധ വിദ്യാഭ്യാസവകുപ്പിലും ഇ-ഗവേണന്‍സിന്റെ പേരില്‍ വന്‍ അഴിമതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ. ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റിലും കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഇ-ഗവേര്‍ണന്‍സ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്, കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യത സര്‍ക്കാരിന് ഉണ്ടാക്കുന്നതുമാണ്.  2018 മാര്‍ച്ച് ആറിനാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്. ചെലവില്ലാത്ത സംവിധാനമുണ്ടായിരിക്കെ സ്വകാര്യ കമ്പനിക്ക് ലാഭം കൊയ്യാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം ശക്തമാണ്. 

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം മോണിറ്റര്‍ ചെയ്യാന്‍ തയ്യാറാക്കിയ ഐഡിയ, മെസേജ് തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ഏകീകരിച്ച് നടപ്പാക്കാന്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി )  2010-ല്‍ കെല്‍ട്രോണിനെ ചുമതല ഏല്‍പ്പിച്ചു. ഇതിനായി 245 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇങ്ങനെ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തയ്യാറാക്കിയ സോഫ്റ്റ്വെയറില്‍ എന്തെങ്കിലും പരിഷ്‌കാരമോ പുതുക്കലോ വേണമെങ്കില്‍ എന്‍ഐസി ചെയ്തു തരുമെന്നും സംസ്ഥാനത്തെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ഡിഡിഎഫ്എസ് എന്ന മറ്റൊരു പേരില്‍ ഒരു സ്വകാര്യ കമ്പനി കെല്‍ട്രോണ്‍ വഴി സോഫ്റ്റ്‌വെയര്‍ സര്‍ക്കാരിന് വിതരണം ചെയ്യുകയായിരുന്നു. അതായത്, കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച് കെല്‍ട്രോണ്‍ ഇടനിലക്കാരനായിനിന്ന് നടത്തിയ ദുരൂഹ ഇടപാട്. 

ഡിഡിഎഫ്എസിന്റെ സോഫ്റ്റ്‌വേര്‍ ആദ്യ ഉപയോഗിച്ചത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ (ഡിടിഇ)യില്‍ ആയിരുന്നു. അവിടെ നിലവില്‍ ഉണ്ടായിരുന്ന 50 ലക്ഷത്തോളം രൂപ മുടക്കിയ സി-ഡാക്കിന്റെ സോഫ്റ്റ്വെയര്‍ ഉപേക്ഷിച്ചാണ് ഇതിലേക്ക് മാറിയത്. സ്വകാര്യ കമ്പനിയുടെ ഡിഡിഎഫഎസ് എന്ന ഈ സോഫ്റ്റ്വെയറിന് അന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് മികച്ചതെന്ന അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മറ്റു വകുപ്പുകളില്‍ ഉപയോഗിക്കാന്‍ തീരുമാനം. അങ്ങനെ പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച ഒരു സോഫ്റ്റ്വെയറില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഒരു സ്വകാര്യ കമ്പനിയുടേതാക്കിയിറക്കിയ സോഫ്റ്റ്വെയര്‍ വഴി പിന്നീട് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ കമ്പനി കൈപ്പറ്റി.

ഈ അപകടമറിഞ്ഞാണ് എന്‍ഐസിയുടെ ‘ഇ-ഓഫീസ്’ എന്ന സോഫ്റ്റ്വെയര്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നിട്ടും ഡിഡിഎഫ്എസ് കമ്പനി സംസ്ഥാന സര്‍ക്കാരുമായി സോഫ്റ്റ്വെയര്‍ കച്ചവടം തുടര്‍ന്നു. ഇത്തരം സ്വകാര്യ കമ്പനികളുമായുള്ള ഇടപാട് ഉണ്ടാക്കുന്ന പാഴ്‌ചെലവുകളും പ്രശ്‌നങ്ങളും ഏറെയണ്. കേരളാ സാങ്കേതിക സര്‍വകലാശാലയിലെ (കെടിയു) സോഫ്റ്റ്വെയര്‍. പ്രതിവര്‍ഷം നാലുകോടിയോളം രൂപ ചെലവാകുന്നു. സോഫ്റ്റ്വെയറില്‍  സര്‍വകലാശാലക്ക് നിയന്ത്രണവുമില്ല.

ഈ കമ്പനിക്കു തന്നെയാണ് ഈ മാസം മാര്‍ച്ച് ആറിന് സര്‍ക്കാര്‍ ഉത്തരവുവഴി സര്‍വകലാശാലകളിലെ ഫയല്‍നീക്കം മോണിറ്റര്‍ ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. സെക്രട്ടറിയേറ്റിലെ നാല്‍പ്പതോളം വകുപ്പുകള്‍, 14 കളക്ടറേറ്റുകളും പ്ലാനിംഗ് ബോര്‍ഡ്, വിഎസ്‌സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസിയുടെ ഇ-ഓഫീസ് സംവിധാനമാണ്. സെക്രട്ടറിയേറ്റില്‍ മാത്രം പ്രതിദിനം കാല്‍ലക്ഷം ഫയലുകള്‍ ‘ഇ-ഓഫീസ്’ വഴി കൈകാര്യം ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.