Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പാക്കിസ്ഥാന്‍ ബോംബ്’ പ്രസംഗം; ബാലകൃഷ്ണപിള്ള കുടുക്കിലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 04:40 pm IST
in Kerala

കൊച്ചി: ചെങ്ങന്നൂരിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം വിവാദമാകുന്നു. മന്ത്രിയായിരിക്കെ ‘പഞ്ചാബ് മോഡല്‍’ പ്രസംഗിച്ച് രാജിവെക്കേണ്ടിവന്ന പിള്ളയുടെ ‘പാക്കിസ്ഥാന്‍ ബോംബ് പ്രസംഗമാണ്’ കാരണം.

ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രിപദവിക്ക് തുല്യ ചുമതലയുള്ള ചെയര്‍മാന്‍ പിള്ള. ബിജെപി വിരുദ്ധ രാഷ്‌ട്രീയവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ഷേപവും കഴിഞ്ഞ് ബാലകൃഷ്ണപിള്ള പറഞ്ഞത് കടുത്ത രാജ്യദ്രോഹമാണ്. ”… ഇനി ഒറ്റ മാര്‍ഗ്ഗമേയുള്ളു, വടക്കേ ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍. ആരംഭിച്ചിട്ടുണ്ട് അതിനുള്ള വേല. പാക്കിസ്ഥാനിലേക്ക് പോയി രണ്ട് ബോംബു പൊട്ടിക്കുക. രാജ്യത്തെ ഹിന്ദുക്കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പറയുക. സൂക്ഷിച്ചിരുന്നോ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ടിവി നോക്കിയിരുന്നാല്‍ മതി…” പിള്ള പറഞ്ഞു. 

മോദിയുടെ രാഷ്‌ട്രീയത്തോടുള്ള വിരോധത്തില്‍ പിള്ള പറഞ്ഞത് കടുത്ത രാജ്യദ്രോഹമാണ്. പാക്കിസ്ഥാനില്‍ ഇന്ത്യ ബോംബിടുമെന്ന മുന്നറിയിപ്പും അത് ഹിന്ദുക്കളെ രക്ഷിക്കാനാണെന്ന് പറയുമെന്ന പ്രചാരണവും രാജ്യത്ത് സമുദായ സ്പര്‍ദ്ധയും വര്‍ഗ്ഗീയ സംഘര്‍ഷവും ഉണ്ടാക്കാനിട നല്‍കും. പാക്കിസ്ഥാനില്‍ ഇന്ത്യ ബോംബു പൊട്ടിക്കുമെന്ന ഇന്ത്യയിലെ നേതാവ് പ്രസ്താവിച്ചത് അന്താരാഷ്‌ട്ര വേദികളില്‍ പോലും പാക്കിസ്ഥാന് ഇന്ത്യാവിരുദ്ധമായി ഉപയോഗിക്കാനിടയുള്ളതാണ് ഈ പ്രസ്താവന. 

2016 ആഗസ്ത് രണ്ടിന് പത്തനാപുരത്ത് എന്‍എസ്എസ് യോഗത്തില്‍ മതന്യൂനപക്ഷങ്ങളെ പരിഹസിച്ച് സംസാരിച്ചിരുന്നു. ”സംസ്ഥാനത്ത് മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം ക്രമമില്ലാതെ കൂടുന്നു, അഞ്ചുനേരം മുസ്ലിം പള്ളികളില്‍ നിന്നുയരുന്ന നമാസ് ആഹ്വാനം നായ ഓരിയിടും പോലെയാണ്,” തുടങ്ങിയവയായിരുന്നു പരാമര്‍ശങ്ങള്‍. ഇത് കോടതിയിലെത്തിയപ്പോള്‍ മാപ്പു പറഞ്ഞ് കേസില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

സംസ്ഥാന മന്ത്രിയായിരിക്കെ, കേരളത്തിന് റെയില്‍വേ കോച്ച് ഫാക്ടറി കിട്ടാന്‍ പഞ്ചാബ് മോഡല്‍ ഭീകരവാദം വേണ്ടിവരുമെന്ന് പ്രസംഗിച്ചതിന്, ഭരണഘടനാ ലംഘനത്തിന് പിള്ളയ്‌ക്ക് മന്ത്രിപദവി രാജിവെക്കേണ്ടി വന്നിരുന്നു. 

നിലവില്‍ ക്യാബിനറ്റ് റാങ്കില്‍ ചുമതലവഹിക്കുന്ന പിള്ള സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന രാജ്യ വിരുദ്ധ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.