Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുനരന്വേഷണത്തിന് ഹര്‍ജി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 05:34 pm IST
inKannur

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. വെണ്ടുട്ടായിയിലെ പ്രേംജിത്താണ് തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഡ്വ.പി.പ്രേമരാജന്‍ മുഖേന ഹര്‍ജി നല്‍കിയത്. 2007 മാര്‍ച്ച് പതിനെട്ടിനാണ് പ്രേംജിത്തിനെ പിണറായിയില്‍ വെച്ച് സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. അക്രമികള്‍ പ്രേംജിത്തിന്റെ ഇരു കൈപ്പത്തികളും വെട്ടിമാറ്റുകയായിരുന്നു. ഒരു കൈപ്പത്തി പിന്നീട് തുന്നിച്ചേര്‍ത്തെങ്കിലും പ്രേംജിത്ത് ഇപ്പോഴും എണ്‍പത് ശതമാനം വികലാംഗനാണ്. 

കേസില്‍ സിപിഎമ്മുകാരായ പൂവാടന്‍ ശ്രീജേഷ്, ചെറുവളത്ത് ഷിജു, മൈനാട്ടില്‍ സനീഷ് എന്ന അള്ളുവന്‍, പരയത്ത് പ്രദീപന്‍, പന്തീരക്കണ്ടി കുന്നുമ്പ്രത്ത് ലജീഷ്, കോയിപ്രത്ത് രാജന്‍, പുതുക്കുടി പ്രദീപന്‍, മാവേലി പ്രദീപന്‍ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ യു.പ്രേമന്‍ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ് സിപിഎം നേതാവ് പി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം താനുള്‍പ്പടെയുള്ള സംഘമാണ് പ്രേംജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. പിണറായി ലോക്കല്‍ സെക്രട്ടറി പപ്പന്‍, പ്രാദേശിക നേതാവ് പ്രകാശന്‍ എന്നിവരാണ് ഗൂഡാലോചന നടത്തിയതെന്നും രജീഷ് അന്വേഷണ സംഘത്തിന് വിവരം നല്‍കിയിരുന്നു. കേസിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.സന്തോഷ് ഡിവൈഎസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് തലശ്ശേരി സിഐക്ക് തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശി പി.എം.മനോരാജ് എന്ന നാരായണന്‍, ടി.കെ.രജീഷ്, അരയാക്കൂല്‍ ബിജു എന്നിവരെക്കൂടി അന്വേഷണസംഘം പ്രതി ചേര്‍ത്തു.

എന്നാല്‍ ഗൂഢാലോചന അന്വേഷിക്കാതെയാണ് സിഐ വി.കെ.വിശ്വംഭരന്‍ നായര്‍ അനുബന്ധ കുറ്റപത്രം നല്‍കിയതെന്ന് ഇന്നലെ കോടതിയില്‍ ഹാജരായ പ്രേംജിത്ത് കോടതിയെ ബോധിപ്പിച്ചു. അപൂര്‍ണ്ണമായ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ തങ്ങളുടെ ഉന്നത രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. നിരവധി തവണ തനിക്ക് നേരെ അക്രമണമുണ്ടായതിനാല്‍ യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാന്‍ തുടരന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. കേസില്‍ സമഗ്രമായ അന്വേഷണം നടന്നാല്‍ ഗൂഢാലോചന നടത്തിയവരുള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതി ചേര്‍ക്കപ്പെടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.