Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഷീയുടെ മറ്റൊരു മാതൃകയാവുമോ പുടിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 10:05 am IST
inSpecial Article

കമ്മ്യൂണിസ്റ്റു ചൈനയില്‍ ഷീ ചിങ്പിങ് ആജീവനാന്ത പ്രസിഡന്റാകുമ്പോള്‍  ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് സാമ്രാജ്യമായിരുന്ന റഷ്യയില്‍ വ്‌ളാഡിമിര്‍ പുടിനും ഷീയുടെ പാത പിന്തുടരുമോയെന്നു സംശയം.കഴിഞ്ഞ തവണ 64 ശതമാനം വോട്ടു നേടിയ പുടിന്‍ ഇത്തവണ 76 ശതമാനം വോട്ടില്‍ റഷ്യന്‍ പ്രസിഡന്റാകാനുള്ള യോഗ്യത നേടുമ്പോള്‍ ഇത്തരമൊരു ആശങ്കയില്‍ തന്നെയാണ് ലോകം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ്  പുടിന്‍ വിജയിച്ചതെന്ന് ലോകം വിലയിരുത്തുന്നു.ഇത്തവണ കൃത്രിമം മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് നിരീക്ഷണം.കൂടാതെ ഭീഷണിയും.

ലോക നേതാക്കളെല്ലാം, വിജയിയുടെ മികവിനെ സ്വാഭാവികമായും അഭിനന്ദിക്കുന്നതുപോലെ പുടിനേയും  പുകഴ്‌ത്തി.ആദ്യം പുകഴ്‌ത്തലുണ്ടായത് ചൈനീസ് പ്രസിഡന്റ് ഷീയില്‍ നിന്നുതന്നെയായിരുന്നു.ചൈനയുടെ റഷ്യയുമായുള്ള സൗഹൃദം ചരിത്രത്തില്‍ ഏറ്റവും നല്ല രീതിയിലുള്ളതായിരുന്നുവെന്നാണ് ഷീ പറഞ്ഞത്.ഇതിനിടയില്‍ തന്നെ ചില പാശ്ചാത്യ രാജ്യങ്ങള്‍ പ്രതികരിച്ചതു പക്ഷേ,സാവധാനത്തിലും ഉല്‍ക്കണ്ഠയോടെയുമായിരുന്നു. 

 തെരഞ്ഞെടുപ്പു നീതിപൂര്‍വമായിരുന്നില്ലെന്നാണ് യൂറോപ്യന്‍ രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.പുടില്‍ 76 ശതമാനത്തിലധികം വോട്ടു നേടിയെന്ന ഔദ്യോഗിക നിലപാട് തികച്ചും കൃത്രിമമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.പ്രധാന മന്ത്രി പദവി ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ സര്‍ക്കാരില്‍ ഉണ്ടാകാനിടയുണ്ടെന്ന് പുടിന്‍ ഓര്‍മിപ്പിച്ചു.2012 മുതല്‍ ദിമിത്രി  മെദ് വെദേവായിരുന്നു പ്രസിഡന്റ്.ഇദ്ദേഹത്തെ പാവയാക്കി പുടിന്‍ തന്നെയാണ് ഭരിച്ചിരുന്നത്.

അടുത്ത ആറ് വര്‍ഷത്തേക്കാണ് പുടിന്‍ തെരഞ്ഞെടുക്കപ്പെട്ടത്.2024ല്‍ പുടിന്‍  സര്‍ക്കാര്‍ നിയമങ്ങള്‍ തന്നെ കാറ്റില്‍ പറത്തി വീണ്ടും പ്രസിഡന്റായേക്കാം.ഒരു പാശ്ചാത്യ പത്രപ്രവര്‍ത്തകന്‍ വലിയ ചിരിയോടെ പറഞ്ഞത് 2030 വരെയെങ്കിലും പുടിന്‍ ഇതേ പദവിയില്‍ ആയിരിക്കുമെന്നാണ്.

റഷ്യയുടെ ആക്ഷന്‍ ഹീറോ എന്നൊക്കെയാണ് ചില വിദേശ മാധ്യമങ്ങള്‍ പുടിനു നല്‍കുന്ന അലങ്കാരം.ജൂഡോയില്‍ വന്‍താരമായ പുടിന്‍ പക്ഷേ രാഷ്‌ട്രീയത്തില്‍ കുബുദ്ധിയുടെ അടവുനയക്കാരനാണ്.ഷീയെപ്പോലെ മറ്റൊരു പേരില്‍ പുടിനും റഷ്യയുടെ ആജീവനാന്ത പ്രസിഡന്റ് ആയിക്കൂടെന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.