Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മദ്യനയത്തിലൂടെ തോല്‍വി ഉറപ്പാക്കി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 09:54 am IST
in Special Article

        അഹങ്കാരം ആത്മവിശ്വാസമാണെന്നു പറയുന്ന പാര്‍ട്ടിയാണ് സിപിഎം. അതിന്റെ ഫലം ബംഗാളില്‍ അനുഭവിച്ചു. ഇപ്പോള്‍ ത്രിപുരയിലും. എന്നാലും ധാര്‍ഷ്ട്യവും പൊതുജനദ്രോഹവും ഒട്ടും കുറക്കില്ല. അതുകൊണ്ടാണ് കോടതി വിധിയുടെ മറവില്‍ പഞ്ചായത്തുതോറും ബാര്‍ തുറക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ നേരത്തുപോലും ജനത്തെ ഉപദ്രവിച്ചുകൊണ്ടു തന്നെ മത്സരിക്കുമെന്നാണ് സിപിഎം വെല്ലുവിളിക്കുന്നത്. മദ്യപന്മാരെ പള്ളിയില്‍നിന്നും ഇറക്കിവിടാന്‍ ധൈര്യമുണ്ടോ എന്നാണ് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ക്രിസ്തീയ സഭാ നേതൃത്വത്തോടുള്ള വെല്ലുവിളി. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ആശങ്കയുള്ള പൊതു സമൂഹത്തിന്റെ ഭാഗമായവരെ വെല്ലുവിളിച്ചുകൊണ്ടാണോ ഇത്തരമൊരു വിഷയത്തില്‍ ഇടപെടേണ്ടത്. വിവരക്കേടുമാത്രം യോഗ്യതയായുള്ള ആനന്ദനെപോലുള്ള നേതാക്കള്‍ ചാനലുകളിലും മറ്റുമിരുന്നു പറയുന്ന മണ്ടത്തരങ്ങള്‍കേട്ട് തലതാഴ്‌ത്തു മലയാളികള്‍ക്കു നേരെ ഇങ്ങനേയും വേണോ വെല്ലുവിളി.

        മദ്യനയത്തില്‍ ആശങ്കയുള്ളവരുമായി ചര്‍ച്ച നടത്താമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറയുമ്പോഴാണ് ആനന്ദന്റെ വെല്ലുവിളി. എന്നാല്‍ ചെങ്ങന്നൂരില്‍ കാണാമെന്ന് മെത്രാന്മാരും പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്നാണ് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറയുന്നത്. ചെങ്ങന്നൂര്‍ മദ്യനയത്തിന്റെ ഹിതപരിശോധനയാകുമെന്നും അദ്ദേഹം താക്കീതു നല്‍കി. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥി സജി ചെറിയാനു തന്നെ പ്രതീക്ഷയില്ല, പിന്നെയാണ് പാര്‍ട്ടിക്ക്. മദ്യോപഭോഗം കുറച്ചുകൊണ്ടു വരുമെന്നു നൂറുവട്ടം പറയുന്ന സിപിഎം നാടുമുഴുവന്‍ മദ്യമൊഴുക്കാനാണ് ശ്രമിക്കുന്നത്. അബ്കാരികളുടെ തണലില്‍ വളര്‍ന്നുശീലമുള്ള സിപിഎമ്മിന് കോടികളുടെ പേരില്‍ അവര്‍ക്കുകൊടുത്ത വാക്കുപാലിക്കേണ്ട കടമയുണ്ട്! ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പല്ല കീശയില്‍ വീഴുന്ന കോടികളാണ് വലുത്.പാര്‍ട്ടി സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് സിപിഎമ്മിനറിയാം. സജി ചെറിയാന്‍ അത്രയ്‌ക്കു കേമനാണത്രേ.

         സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനരോഷം ഉയരുകയാണ്.അതൊന്നും കണക്കിലെടുക്കാതെയാണ് സിപിഎമ്മിന്റെ വെല്ലുവിളി. എന്നാല്‍ പ്രശ്‌നം രൂക്ഷമാകുമെന്നറിഞ്ഞതോടെ സിപിഎം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നിലപാട് മയപ്പെടുത്തുന്ന രീതിയിലാണ് സംസാരിക്കുന്നത്. തെരഞ്ഞെടുപ്പുമായി മദ്യനയത്തെ കൂട്ടിച്ചേര്‍ക്കേണ്ടെന്ന് മന്ത്രി ജി.സുധാകരനും പറയുന്നു.എന്തായാലും മദ്യനയത്തോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി സിപിഎമ്മിന് ഉറപ്പാക്കാന്‍ കഴിഞ്ഞു.                                                                                                                                                                                                                                                                                                                                                                      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.