Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാലാതീതമായ ശാസ്ത്ര സമസ്യകളില്‍ കൈവിട്ടുപോയ നൊബേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 03:10 am IST
in World

ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കുകയും അടിവരയിട്ടുറപ്പിച്ച പല ധാരണകളെയും തിരുത്തിക്കുറിക്കുകയും ചെയ്ത യുഗപ്രഭാവനായ ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. എന്നിട്ടും പരമോന്നത ശാസ്ത്ര ബഹുമതിയായ നൊബേല്‍ സമ്മാനം ഈ ബഹുമുഖ പ്രതിഭയില്‍ നിന്ന് അകന്നുനിന്നു. കാലാതീതമായ ശാസ്ത്രസമസ്യകള്‍ തെളിയിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമായി.

ആധുനിക തമോഗര്‍ത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനിയാണ് ഹോക്കിങ്ങ്. ഭീമന്‍ നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വികിരണങ്ങളില്‍ നഷ്ടപ്പെട്ടുവെന്ന് കരുതുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും അവ വായിച്ചെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നു മാത്രമേയുള്ളുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പുതിയ വാദം.

ഒരു തമോഗര്‍ത്തത്തിലേക്ക് വീഴുന്ന വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പുറമെനിന്ന് വീക്ഷിക്കുന്നയാള്‍ക്ക് നഷ്ടപ്പെടുന്നുവെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സിദ്ധാന്തത്തെയാണ് അദ്ദേഹം തിരുത്തിയെഴുതിയത്. തമോഗര്‍ത്തങ്ങള്‍ക്കു പകരം തവിട്ടുഗര്‍ത്തങ്ങളാണുള്ളതെന്ന് പറഞ്ഞ് ഹോക്കിങ്ങ് പിന്നെയും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തപ്പെടുന്ന ദ്രവ്യവും ഊര്‍ജ്ജവും പിന്നീട് മോചിപ്പിക്കപ്പെടുന്ന പ്രപഞ്ചത്തിലെ തവിട്ടുഗര്‍ത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തിന് പുതിയ അറിവായിരുന്നു.

തമോഗര്‍ത്തത്തിലെ അതിശക്തമായ ഗുരുത്വബലത്തിന്റെ പിടിയില്‍,  അതില്‍പ്പെടുന്ന മുഴുവന്‍ ദ്രവ്യവും നശിക്കുമെന്ന സങ്കല്‍പ്പത്തിനു വിരുദ്ധമായി ‘ഹോക്കിങ്ങ് വികിരണ’ത്തിന്റെ രൂപത്തില്‍ വീണ്ടും ബാഹ്യപ്രപഞ്ചത്തില്‍ എത്താന്‍ കഴിയുമെന്ന ഹോക്കിങ്ങിന്റെ വാദം നൊബേല്‍ സമ്മാനം ക്ഷണിച്ചുവരുത്തുമെന്നാണ് ശാസ്ത്രസമൂഹം കരുതിയിരുന്നത്. എന്നാല്‍ ഈ സിദ്ധാന്തം തെളിയിക്കാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. അന്ത്യകാലം കണക്കാക്കാന്‍ കഴിയാത്തത്രവിധം ദൈര്‍ഘ്യമേറിയ ജീവിതകാലമാണ് തമോഗര്‍ത്തങ്ങള്‍ക്കുള്ളത്. ഇതു തെളിയിക്കപ്പെട്ടിരുന്നെങ്കില്‍ നൊബേല്‍ സമ്മാനം അദ്ദേഹത്തിന് ഉറപ്പായിരുന്നുവെന്ന് നാഷണല്‍ ജ്യോഗ്രഫിക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ച ദ സയന്‍സ് ഓഫ് ലിബര്‍ട്ടി എന്ന ലേഖനം ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

India

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

Kerala

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

India

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

Kerala

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

വിദ്യാർത്ഥികളെ ആദരിച്ച് വിജയിയും രശ്മികയും; 180 റാങ്ക് ജേതാക്കൾക്ക് സ്കോളർഷിപ്പുകൾ നൽകി

ജര്‍മനി ഇന്ന് കളത്തില്‍; എതിരാളി കുറസാവോ, മത്സരം: രാത്രി 10.30ന്

330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

‘സനാതന ചിന്തയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.