Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കീഴാറ്റൂര്‍ ബൈപാസ്: സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി സിപിഎം സംഘം സമരപ്പന്തല്‍ കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 09:38 pm IST
in Kannur

കണ്ണൂര്‍: ദേശീയ പാതാ ബൈപാസ് സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധസമരം നടത്തിയ വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇരുനൂറ്റി അന്‍പതോളം ഏക്കര്‍ വയല്‍ പൂര്‍ണ്ണമായും മണ്ണിട്ട് നികത്തി കുപ്പം-കുറ്റികോകല്‍ ദേശീയ പാതാ ബൈപാസ് നിര്‍മ്മാണത്തിനെതിരെ ഒന്നര വര്‍ഷത്തോളമായി പ്രദേശവാസികള്‍ സമരത്തിലാണ്. ഇന്നലെ രാവിലെ അധികൃതര്‍ സ്ഥലമളക്കാന്‍ എത്തിയതു മുതല്‍ തന്നെ ഭൂവുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.~മണ്ണെണ്ണ ശരീരത്തിലൊഴിച്ച് ലാമ്പും കയ്യിലെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ സമരസമിതിക്കാരെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് പിന്‍മാറുകയായിരുന്നു. രാവിലെ ഒന്‍പത് മണിക്ക് തന്നെ സമരക്കാര്‍ പ്രതിഷേധവുമായി വയലിലെത്തിയിരുന്നു. ഉച്ചയോടെയാണ് ദേശീയപാത അധികൃതരും റവന്യു ഉദ്യോഗസ്ഥരും കീഴാറ്റൂരിലെത്തിയത്.

തുടര്‍ന്ന് സമരക്കാരുമായി പോലീസ് സമവായ ചര്‍ച്ച നടത്താനുള്ള നീക്കവും നടത്തി. ഇന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ അനുവദിക്കണമെന്നും നാളെ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കാമെന്ന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ട് വെച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. നേരത്തെ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നായിരുന്നു സമരക്കാരുടെ വാദം. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ സംരക്ഷിക്കുന്നതിനായി പ്രദേശവാസികള്‍ നടത്തുന്ന സമരം പരാജയപ്പെടുത്താനായി തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്‌ഐ സംഘം തമ്പടിച്ചിരുന്നു. പോലീസിനോടൊപ്പം ഈ സംഘവുമുണ്ടായിരുന്നെങ്കിലും സമരക്കാരെ പൂര്‍ണ്ണമായും അറസ്റ്റ് ചെയ്ത് നീക്കുന്നതുവരെ ഇവര്‍ മാറിനില്‍ക്കുകയായിരുന്നു. പോലീസ് സമരക്കാരെ അറസ്റ്റ് നീക്കിയ ഉടന്‍ വയലിലെത്തിയ സിപിഎം സംഘം സമരപ്പന്തലിന് തീയിട്ടു. പോലീസ് നോക്കി നില്‍ക്കെയാണ് സമരപ്പന്തലിന് തീയിട്ടതെങ്കിലും പന്തല്‍ പൂര്‍ണ്ണമായും കത്തി നശിക്കുന്നതുവരെ പോലീസ് അക്രമികളെ തടഞ്ഞില്ല. പിന്നീട് പന്തല്‍ കത്തിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് സിപിഎമ്മുകാരെ സ്ഥലത്ത് നിന്ന് മാറ്റിയതും തീയണയ്‌ക്കാനും പോലീസ് നീക്കം നടത്തിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.