Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലുറപ്പിന്റെ പേരില്‍ സിപിഎം ഇന്ന് അപഹാസ്യ സമരത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 02:32 am IST
in Kerala

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സിപിഎം ഇന്ന് സംഘടിപ്പിക്കുന്ന സമരം, തൊഴിലാളികളെ തന്ത്രപൂര്‍വം പറഞ്ഞു പറ്റിക്കുന്നതിന്റെ ഉദാഹരണം.

തൊഴില്‍ ദിനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നിലൊന്നായി കുറച്ചെന്നതാണ് സമരത്തിന്റെ ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ തൊഴില്‍ കൊടുക്കേണ്ടത് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതലയാണെന്നത് മറച്ചുവെച്ചാണ് തൊഴില്‍ ദിനങ്ങള്‍ കുറച്ചെന്ന് പ്രചരിപ്പിച്ച് തൊഴിലാളികളെ തെരുവിലിറക്കുന്നത്.

 ഗ്രാമസഭകളിലാണ് തൊഴില്‍ തീരുമാനിക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും 150 ദിവസം തൊഴില്‍ കൊടുക്കാനുള്ള വാര്‍ഷിക പദ്ധതി പഞ്ചായത്തുകളില്‍ തയ്യാറാക്കിയിട്ടുമുണ്ട്. തൊഴില്‍ കൊടുക്കാത്തത് ഭരണസമിതികളുടെ പിടിപ്പുകേടും അറിവില്ലായ്‌മയുമാണ്. 150 ദിവസത്തെ തൊഴില്‍ കൊടുത്തിരുന്നെങ്കില്‍ അത്രയും പണം കേന്ദ്രം അനുവദിക്കുമായിരുന്നു. അട്ടപ്പാടിപോലുള്ള വനവാസി മേഖലകളില്‍ 200 ദിവസമാണ് ജോലികൊടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ കൂലികൊടുക്കുന്നത് വൈകിച്ചു എന്നാണ് മറ്റൊരു പ്രചാരണം. കേന്ദ്രം നിര്‍ദേശിച്ച പ്രവൃത്തികള്‍ ചെയ്യാതെയും സോഷ്യല്‍ ഓഡിറ്റ് സെല്‍ രൂപീകരിക്കാതെയും ഈ പദ്ധതിയെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചതിന്റെ ശിക്ഷയായിരുന്നു ഇത്. 

55000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം ഈ വര്‍ഷം മാറ്റി വച്ചത്. ഇതുവരെ 1854കോടി ചെലവാക്കി. തൊഴില്‍കൊടുത്ത് പണം വാങ്ങിയെടുക്കേണ്ടത് പ്രാദേശിക ഭരണസമിതികളാണ്. അവരുടെ പിടിപ്പുകേടാണ് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ശരാശരി തൊഴില്‍ദിനങ്ങളുടെ എണ്ണം 55ല്‍ നിന്ന് 36ലേക്കെത്തിച്ചത്. കൂലി വര്‍ധിപ്പിച്ചില്ലെന്ന പ്രചാരണത്തിലുമുണ്ട് കള്ളക്കളി. നരേന്ദ്രമോദി സര്‍ക്കാര്‍  അധികാരത്തിലെത്തുമ്പോള്‍ 164 രൂപയായിരുന്നു കേരളത്തിലെ കൂലി. ഇപ്പോള്‍ 260 രൂപയാണ്. രാജ്യത്ത് തൊഴിലുറപ്പില്‍ ഏറ്റവും കൂടുതല്‍ കൂലിനല്‍കുന്നത് കേരളത്തിലാണെന്നതും സിപിഎം സൗകര്യപൂര്‍വം മറച്ചുവയ്‌ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.