Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചാമക്കാല്‍ ശ്രീ ഭഗവതി ക്ഷേത്രം; മീനപ്പൊങ്കാല മഹോത്സവം 18 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 05:26 pm IST
inKannur

പയ്യാവൂര്‍: ചാമക്കാല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 16 മുതല്‍ 18 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 16 ന് രാവിലെ 5.30ന് നടതുറക്കല്‍ അഭിഷേകം മലര്‍ നിവേദ്യം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഏഴിന് ഉഷപൂജ, 12 ന് അന്നദാനം, വൈകുന്നേരം 4.30ന് നടക്കുന്ന കലവറ നിറയ്‌ക്കല്‍ ഘോഷയാത്ര പയ്യാവൂര്‍ ദേശവാസികളുടെ വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ശിവക്ഷേത്രസന്നിധിയിലൂടെയും ചാമക്കാല്‍ ദേശവാസികളുടെ മൂത്താറിക്കുളം ഭജനമന്ദിരത്തില്‍ നിന്നും വാതില്‍മട ദേശവാസികളുടെ മണത്തണ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ആറിന് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ദീപാരാധന, ഏഴിന് അത്താഴപൂജ, അന്നദാനം, 7.15ന് പി.എസ്.മോഹനന്‍ കൊട്ടിയൂരിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8.30 ന് പയ്യന്നൂര്‍ അമ്മ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനമേള, 17ന് രാവിലെ 5.30 മുതന്‍ 12 വരെ വിവിധ ക്ഷേത്ര ചടങ്ങുകള്‍, തുടര്‍ന്ന് അന്നദാനം, വൈകുന്നേരം 6.40 ന് ദീപാരാധന നിറമാല സര്‍പ്പബലി, 7.15ന് ഭഗവതിസേവ 7.30 ന് അന്നദാനം, എട്ടിന് ഭദ്രദീപം തെളിയിക്കല്‍, തുടര്‍ന്ന് ഉണ്ണികൃഷ്ണവാര്യര്‍ പട്ടാന്നൂരിന്റെ അദ്ധ്യാത്മിക പ്രഭാഷണം, 18 ന് രാവിലെ 5.30ന് നടതുറക്കല്‍, അഭിഷേകം, മലര്‍ നിവേദ്യം, തുടര്‍ന്ന് പൊങ്കാല കിറ്റ് വിതരണം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് ഉഷപൂജ, എട്ടിന് പൊങ്കാല സമര്‍പ്പണത്തിന്റെ മാര്‍ഗനിര്‍ദേശവും അനുഗ്രഹഭാഷണവും, ഒമ്പതിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുടയൂര്‍ മനയ്‌ക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ  കാര്‍മ്മികത്വത്തിന്‍ പണ്ഡാര അടുപ്പിലേക്ക് അഗ്‌നിപകരല്‍, ക്ഷേത്രം മേല്‍ശാന്തി വല്ലത്തില്ലത്ത് മണി നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്‌നിപകരല്‍,  11 ന് പൊങ്കാല സമര്‍പ്പണം, 12 ന് അന്നദാനം,  വൈകുന്നേരം 6.40 സ് ദീപാരാധന, ഏഴിന് അത്താഴപൂജ എന്നിവ നടക്കും. പൊങ്കാലയിടുന്ന ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 8157952 449, 9446296134, 9400531123.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.