Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നഗരസഭ മടിച്ചു നിന്നു; സേവാഭാരതി കിണറുകള്‍ ശുചീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 05:24 pm IST
in Kannur

മട്ടന്നൂര്‍: നഗരസഭ മടിച്ചു നിന്നു. സേവാഭാരതി കിണറുകള്‍ ശുചീകരിച്ചു. വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും മട്ടന്നൂര്‍ ടൗണിലെ കാടുകയറിയ പൊതുകിണറുകള്‍ ശുചിയാക്കാന്‍ നഗരസഭ താല്‍പ്പര്യം കാണിക്കാത്തതിനെ തുടര്‍ന്ന് സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റ് കിണറുകള്‍ ശൂചീകരിച്ച് ഉപയോഗയോഗ്യമാക്കി മാതൃകയാവുകയായിരുന്നു. 

മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രം റോഡിലെ കിണറും നഗരസഭയിലെ കല്ലൂരിലെ മിനി വ്യവസായ കേന്ദ്രത്തിലെ കിണറുമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. കാലത്ത് 5. 30നു തുടങ്ങിയ പ്രവൃത്തിയുടെ ഉദ്ഘാടനം സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം.മനോജ് കുമാര്‍ നിര്‍വ്വഹിച്ചു.പമ്പു സെറ്റുകളെത്തിച്ച് കിണറുകളിലെ മലിനജലം വറ്റിച്ച് ചെളിയും കിണറില്‍ സാമൂഹ്യദ്രോഹികള്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യവും എടുത്ത് മാറ്റുകയും കിണറിലേയും പരിസരത്തേയും കാടുകളും വെട്ടിമാറ്റുകയുമായിരുന്നു. കിണറുകളില്‍ ബ്ലിച്ചിംഗ് പൗഡറിട്ട് വെള്ളം ഉപയോഗയോഗ്യമാക്കുകയും ആള്‍മറ പെയിന്റടിച്ച് വൃത്തിയാക്കി കിണറിനു മുകളില്‍ വലയിടുകയും ചെയ്തു. 

ബസ് സ്റ്റാന്റിലെ ഒരു പൊതുകിണറുകൂടി ശുചിയാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നഗരസഭയുടെ നിസ്സഹകരണം കാരണം നടന്നില്ല. കിണറിനു ചുറ്റും രാഷ്‌ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും ബോര്‍ഡുകള്‍ ഉണ്ടായിരുന്നത് നഗരസഭ നീക്കം ചെയ്യാമെന്ന് സേവാഭാരതി പ്രവര്‍ത്തകരോട് വാക്കാല്‍ അറിയിച്ചിരുന്നു. എന്നാല്‍ നഗരസഭാ അധികൃതര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റ് സെക്രട്ടറി വി.എം.കാര്‍ത്തികേയന്‍, ട്രഷറര്‍ എം.വി.ദിലീപന്‍, ബിജെപി മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി എ.ഇ.സജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.