Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്താന്‍ അടിയന്തിര നടപടി വേണം: മലബാര്‍ പരിസ്ഥിതി സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 05:23 pm IST
inKannur

ചെറുപുഴ: പുഴയിലെ നീരൊഴുക്ക് പൂര്‍ണ്ണമായും തടസ്സപ്പെട്ടത്തിയതിനാല്‍ ചെറുപുഴയില്‍ കാര്യങ്കോട് പുഴക്കു കുറുകെ പണിത തടയണ അശാസ്തീയമാണെന്നും ഇതു കാരണം താഴെ പുഴ വറ്റിവരണ്ടു കഴിഞ്ഞെന്നും ഈ അവസ്ഥ ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കു നീങ്ങാന്‍ ഇടയാകുമെന്നും നീരൊഴുക്ക് നിലനിര്‍ത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മലബാര്‍ സമിതി കലക്ടര്‍ക്കയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അറ്റ വേനല്‍കാലത്തെ നീര്‍വാര്‍ച്ച പഠിച്ചല്ല തടയണ പണിതത് ഇതനുസരിച്ചു വേണം ജലവിതരണ കിണറുണ്ടാക്കാനെന്നും വാട്ടര്‍ അഥോറിറ്റി ഇക്കാര്യങ്ങള്‍ പരിശോധിക്കാതെ നടപ്പിലാക്കിയ പദ്ധതിയിലെ പാളിച്ച മറച്ചുവെക്കാനാണ് തടയണ തുറന്നു വിടാന്‍ പറ്റില്ലെന്നു പറയുന്നത്. അനേകായിരം ജീവജാലങ്ങള്‍ക്ക് ആശ്രയമായ പുഴയാണ്തടയണക്കു താഴെ വറ്റിവരണ്ടു കിടക്കുന്നത്. പുഴ എല്ലാവരുടെതുമാണ്. അത് കെട്ടിമുട്ടിക്കുന്നത് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിനും 1974 ലെ ജലസംരക്ഷണ നിയമത്തിനും എതിരാണ്. പുഴയിലെ ഒഴുക്കിനെ ഒരു പരിധി വരെയെങ്കിലും നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് കത്തില്‍ സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു. 

 അതേ സമയം 1450 ഹെക്ടര്‍ കൃഷി സ്ഥലത്ത് ജലസേചനം നടത്തുന്നതിനായി നിര്‍മ്മിച്ച തടയണ ചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രം ജലചൂഷണം നടത്തുവാനും രാപ്പകല്‍ ഭേദമന്യേ പറമ്പ് നനയ്‌ക്കുന്നതിനുമായി മാറുകയാണെന്നും സാധാരണ കര്‍ഷകര്‍ക്ക് യാതൊരു നേട്ടവുമില്ലാതായി മാറിയെന്നും നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.   

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.