Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിസങ്കീര്‍ണ്ണ മൂലകോശ ചികിത്സയ്‌ക്കായി ഇന്ത്യന്‍ ബാലന്‍ അമേരിക്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 03:10 am IST
inWorld

ലണ്ടന്‍: ജന്മനാ ഗുരുതരമായ സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും ബാധിച്ച് അവശനായ ഇന്ത്യന്‍ ബാലന്‍ അതിസങ്കീര്‍ണ്ണമായ മൂലകോശ ചികിത്സക്കായി അമേരിക്കയിലെത്തി. 

പരസഹായം കൂടാതെ നടക്കാനോ ഇരിക്കാനോ സംസാരിക്കാനോ കഴിയാതെ ദുര്‍ബലമായ ശരീരവുമായി ജീവിച്ചുപോന്ന ജെയ് ഷെട്ടിയെന്ന ഇന്ത്യന്‍ വംശജനായ ഏഴു വയസുകാരനാണ് ഇളയ സഹോദരന്റെ പൊക്കിള്‍ക്കൊടി രക്തം അടിസ്ഥാനമാക്കിയുള്ള മൂലകോശ ചികിത്സക്കായി വടക്കന്‍ കരോലിനയിലെ ഡ്യൂക്ക് സര്‍വ്വകലാശാല മെഡിക്കല്‍ സെന്ററില്‍ എത്തിയിരിക്കുന്നത്. 

മൂത്തമകന്റെ ചികിത്സ തേടിയുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് രണ്ടാമത്തെ കുട്ടിയുടെ പൊക്കിള്‍ക്കൊടി രക്തം പ്രതീക്ഷയുടെ പുതിയ കിരണമായി മുന്നിലെത്തിയതെന്ന് കുട്ടികളുടെ അമ്മ ശില്‍പ പറഞ്ഞു. ഡ്യൂക്ക് സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഇളയമകന്റെ ചേര്‍ച്ചയുള്ള പൊക്കിള്‍ക്കൊടി രക്തം യുകെ ആസ്ഥാനമായ സെല്‍സ് ഫോര്‍ ലൈഫ് രക്തബാങ്ക് ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു. പൊക്കിള്‍ക്കൊടി രക്തത്തിലെ പ്രേത്യകതരം മൂലകോശങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലെയും ക്ഷയിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയോ പുതിയ കോശങ്ങളായി രൂപം പ്രാപിക്കുകയോ ചെയ്യുമെന്നാണ് ആധുനിക ഗവേഷണങ്ങള്‍ പറയുന്നത്. സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും പിടിപെട്ട ഒരു കുട്ടിയില്‍ ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണമാണ് നടക്കാന്‍ പോകുന്നത്. യുകെയില്‍ ഒരു കുട്ടിയില്‍ ആദ്യമായാണ് ഈ പരീക്ഷണം.

സഹോദരന്റെ മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള അതിസങ്കീര്‍ണ്ണവും നിര്‍ണ്ണാകയവുമായ ചികിത്സക്കാണ് ജെയ് വിധേയനാവുകയെന്ന് സെല്‍സ് ഫോര്‍ ലൈഫിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ക്ലോഡിയ റീസ് പറയുന്നു. ചികിത്സാനന്തരം മകന്റെ ജീവിത നിലവാരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും കുടുംബത്തിന്റെ വിജയഗാഥയായിരിക്കുമെന്ന് ശില്‍പ പറഞ്ഞു. 

മഹാരാഷ്‌ട്രയില്‍ നിന്നുള്ള ഷെട്ടി കുടുംബം കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലേറെയായി ലണ്ടനിലാണ് താമസം. രണ്ടായിരത്തോളം പൗണ്ട് ചെലവാക്കിയാണ് കൈരവിന്റെ രക്തം ശീതീകരിച്ച് സൂക്ഷിച്ചത്. വിപ്ലവകരമായ ചികിത്സയെന്ന് വിവരിക്കുന്ന മൂലകോശ പരീക്ഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് മെഡിക്കല്‍ ലോകം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.