Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

താലപ്പൊലി മഹോത്സവത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 09:00 pm IST
in Kannur

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. ഇന്നലെ രാത്രി ക്ഷേത്ര ആരൂഢമായ മണ്ടൂരില്‍ നിന്നും പൊന്നുംഭണ്ഡാരം എഴുന്നള്ളിച്ചതോടെയാണ് മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന് തുടക്കം കുറിച്ചത്. ഇന്നലെ കടമ്പൂര്‍, എളവന, ഒരുകര, മമ്മാക്കുന്ന് ദേശവാസികള്‍ ഉള്‍ക്കൊള്ളുന്ന കുഭം 23 ആഘോഷ കമ്മറ്റിയാണ് ഉത്സവത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് 10.30ന് കാവില്‍ കയറല്‍ ചടങ്ങ് നടന്നു. വെടിക്കെട്ട്, നാടകം, പീഠംവെക്കല്‍, കലശാട്ടം തേര്‍താക്കല്‍ എന്നിവയും ഉണ്ടായി. 

രണ്ടാം ദിവസമായ ഇന്ന് മുഴപ്പിലങ്ങാട് ലോറി ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എഫ്‌സിഐ കുംഭം 24 ആഘോഷ കമ്മറ്റി ഉത്സവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. രാത്രി 7 മുതല്‍ കളം പാട്ട്, തിരുവായുധം വെക്കല്‍, കുടവെക്കല്‍, ഗണപതിക്കളം എന്നിവ ക്ഷേത്രത്തില്‍ നടക്കും. രാത്രി 8ന് സംഗീതനിശ, അക്രോബാറ്റിക് ഡാന്‍സ്, പുലര്‍ച്ചെ 2ന് ക്ഷേത്രത്തില്‍ എടലാപുരത്ത് ഭഗവതിയുടെ കെട്ടിയാട്ടം, ശ്രീകുറുമ്പ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, താലപ്പൊലിയെടുക്കല്‍, പുലര്‍ച്ചെ 4ന് കളം കയ്യേല്‍ക്കല്‍, 4.30ന് ബലി പൂജ എന്നിവ നടക്കും. പ്രധാന ഉത്സവ ദിനമായ നാളെ ഉച്ചക്ക് 2 മുതല്‍ കളത്തില്‍ പണം വെക്കല്‍, വൈകുന്നേരം 4 മുതല്‍ നേര്‍ച്ച കലശം വരവ്, 5ന് കളംപാട്ട്, രാത്രി 7ന് പുതുകുടംവെക്കല്‍, 12 മണി മുതല്‍ 1 മണിവരെ മുഴപ്പിലങ്ങാട് ശ്രീരാമവിലാസം കാഴ്ചകമ്മറ്റിയുടെ കാഴ്ചവരവ്, രാത്രി 1 മുതല്‍ 2വരെ നടാല്‍ എടക്കാട് കാഴ്ചകമ്മറ്റിയുടെ കാഴ്ചവരവ്, 10ന് പുലര്‍ച്ചെ 3 മണിക്ക് മൊതക്കലശം എതിരേല്‍ക്കല്‍, 4ന് കരിമരുന്ന് പ്രയോഗം, 5ന് ശ്രീകുറുമ്പ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, 5.30ന് കലശം കയ്യേല്‍ക്കലും കളം കയ്യേല്‍ക്കലും രാവിലെ 7ന് ഉദയസ്‌നാനപൂജ, രാവിലെ 11ന് കാവില്‍ നിന്ന് ഇറങ്ങുന്നതോടെ ഉത്സവം സമാപിക്കും.

താലപ്പൊലി മഹോത്സവം സമാധാനപൂര്‍ണ്ണമാക്കുന്നതിന് കണ്ണൂര്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ എടക്കാട് പോലീസ് സ്റ്റേഷനില്‍ നടന്ന രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെയും ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും കാഴ്ചകമ്മറ്റികള്‍ ഉത്സവാഘോഷ കമ്മറ്റി എന്നിവയുടെ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കലശങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് വീടുകളില്‍ നിന്നോ ആരാധനാലയങ്ങളില്‍ നിന്നോ മാത്രമേ എടുക്കാന്‍ പാടുള്ളൂ. എഴുന്നള്ളത്തിന് ചെണ്ടമേളം മാത്രമേ അനുവദിക്കൂ. സമാധാനത്തിന് ഭംഗംവരുത്തുന്നവിധത്തില്‍ ക്ഷേത്ര പരിസരത്തോ കവലകളിലോ കൊടിതോരണങ്ങളോ ഫ്‌ളക്‌സ് ബോര്‍ഡുകളോ വെക്കാന്‍ പാടില്ലെന്നും തീരുമാനിച്ചു. ഉത്സവനഗരിയും പരിസര പ്രദേശങ്ങളും പൂര്‍ണ്ണമായും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാക്കുവാനും തീരുമാനിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

Mollywood

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.