Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുണ്ടുമല കൊലപാതകം; ഭര്‍ത്താവും മകനും അറസ്റ്റില്‍; പ്രതികള്‍ കുടുങ്ങുന്നത് ഒരു വര്‍ഷത്തിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:45 am IST
in Kerala

ചെറുതോണി: മൂന്നാര്‍ ഗുണ്ടുമലയില്‍ കുരുന്നുകളുടെ മുന്‍പിലിട്ട്  അധ്യാപികയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരുവര്‍ഷത്തിന് ശേഷം ഭര്‍ത്താവും മകനും അറസ്റ്റില്‍. കെഡിഎച്ച്പി കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മോര്‍ ഡിവിഷനിലെ ഡേകെയര്‍ അധ്യാപിക രാജഗുരു (47) കൊല്ലപ്പെട്ട കേസിലാണ് മകന്‍ രാജ്കുമാര്‍ (18), ഭര്‍ത്താവ് മണികുമാര്‍ (48) എന്നിവര്‍ അറസ്റ്റിലായത്. 

2017 ഫെബ്രുവരി 14-നാണ് അംഗന്‍വാടി കെട്ടിടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ രാജഗുരുവിനെ കണ്ടെത്തിയത്. പത്തുപവനോളം വരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ ഡിവൈഎസ്പി അഭിലാഷ്, സിഐ സാംജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്. 

മയക്കുമരുന്ന് ലഹരിയിലായിരുന്ന മകന്‍ അംഗന്‍വാടിയില്‍ എത്തി വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകസമയത്ത് പ്രതിക്ക് 18 വയസ് തകഞ്ഞിരുന്നില്ല.  കൊലക്കു  ശേഷം രാജഗുരുവിന്റെ കഴുത്തില്‍കിടന്ന മാല, കൊലയ്‌ക്ക് ഉപയോഗിച്ച ആയുധം എന്നിവ മണികുമാറും മകനും ചേര്‍ന്ന് ഒളിപ്പിച്ചു. 

രണ്ടാഴ്ച മുന്‍പ് കേസിന്റെ ഗതിമാറ്റാന്‍ മണികുമാര്‍ രാജഗുരുവിന്റെ കഴുത്തില്‍കിടന്ന മാല അയല്‍വാസിയായ തപസ്വയുടെ വീട്ടുമുറ്റത്ത് കൊണ്ടിട്ടു. ഇതാണ് ഇവരിലേക്ക് പോലീസ് ചെന്നെത്താന്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇടുക്കി എസ്പി പറഞ്ഞു.

അമ്മയെ കൊന്നത് അതി ക്രൂരമായി

ഇടുക്കി: ബൈക്ക് വാങ്ങി നല്‍കാത്തതും തന്നോട് അമ്മയ്‌ക്ക് സ്‌നേഹമില്ലെന്ന തോന്നലുമാണ് ക്രൂരമായ കൊലപാതകത്തിന് രാജ്കുമാറിനെ പ്രേരിപ്പിച്ചത്. രാജഗുരുവിന് രണ്ട് ആണ്‍ മക്കളാണ്. ഇതില്‍ മൂത്തമകന്‍ പഠനത്തിലടക്കം മുമ്പിലായിരുന്നതിനാല്‍ അമ്മയ്‌ക്ക് അവനോട് താല്പര്യം കൂടുതലായിരുന്നു. തന്നെ അവഗണിയ്‌ക്കുന്നുവെന്ന് തോന്നിയ രാജ്കുമാര്‍  അമ്മയെ പതിവായി അസഭ്യം വിളിച്ചിരുന്നു. പഠിക്കാന്‍ പോയാല്‍  ബൈക്ക് വാങ്ങിതരാം എന്ന് പറഞ്ഞെങ്കിലും ഇതിന് രാജ്കുമാര്‍ തയ്യാറായില്ല. 

 വാതില്‍ ഉള്ളില്‍നിന്ന് പൂട്ടി വാക്കത്തിയ്‌ക്ക് തലയ്‌ക്ക് വെട്ടുകയായിരുന്നു.  അടുക്കളയുടെ ഇടനാഴിയിലാണ് മൃതദേഹം കിടന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ നാലുകുട്ടികളാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്. ജോലിയുടെ ഇടവേളയില്‍ കുട്ടിയെ എടുക്കാന്‍ വന്ന തൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശിനി ജലാനി ബത്യുത് ആണ് മൃതദേഹം ആദ്യം കണ്ടത്. 

മുഖത്തും നെറ്റിയിലും തലയ്‌ക്ക് പിന്നിലും  മാരകമായ മുറിവേല്‍ക്കുകയും തലയോട്ടിക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. കൊലപാതകശേഷം ആഭരണം കവര്‍ന്നത് മോഷണമാണെന്ന സംശയവും ഉണ്ടാക്കി. അന്യസംസ്ഥാന തൊഴിലാളികളെ അടക്കം നൂറ് കണക്കിന് പേരെ ചോദ്യംചെയ്തു. മാസങ്ങളോളം പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനിയിരുന്നില്ല. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും ആഴ്ചയിലൊരിക്കലെങ്കിലും പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇത് അവസാനിപ്പിക്കാന്‍ കാണിച്ച അതിബുദ്ധിയാണ് അവസാന കച്ചിത്തുരുമ്പായതും ഇരുവരും കുടുങ്ങിയതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.