Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 02:08 pm IST
inKerala

തിരുവനന്തപുരം: കോഴിമുട്ടയ്‌ക്ക് വില ഉയര്‍ന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ ബുള്ളറ്റ് മുട്ടകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ജില്ലയില്‍ വില്പന നടത്തുന്ന സംഘങ്ങള്‍ സജീവം.

വിലകുറച്ച് വില്‍ക്കുന്നതിനാല്‍ വില്പനയും തകൃതിയായി. അതസമയം മുട്ടകള്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അദ്ധ്യാപകര്‍ വാങ്ങുന്നതായി പരാതിയുണ്ട്. ‘ബുള്ളറ്റ് മുട്ടകള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ബുള്ളറ്റ് മുട്ട എത്തിക്കുന്ന സംഘങ്ങളുണ്ട്. മുട്ടയുമായെത്തുന്ന ലോറികള്‍ ചെക്കുപോസ്റ്റില്‍ പരിശോധിക്കാറുമില്ല. കോഴികളുടെ അണ്ഡവാഹിനി കുഴലില്‍ ഉണ്ടാകുന്ന തടസങ്ങളോ പേശീവലിവുകളോ മൂലം മുട്ടയ്‌ക്ക് നീണ്ട രൂപം ഉണ്ടാകുന്നതാണ് ബുള്ളറ്റ് മുട്ടകള്‍.

കോഴികളെ ബാധിക്കുന്ന ശ്വാസകോശ രോഗം, എഗ് ഡ്രോപ് സിന്‍ഡ്രോം തുടങ്ങിയ വൈറസ് രോഗങ്ങള്‍ പടരുമ്പോഴാണ് ഫാമുകളിലെ കോഴികള്‍ ഇത്തരം വൈകൃതമായ മുട്ടകളിടുന്നത്. ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഫാമുകളില്‍ ഇവ ഒരു രൂപയ്‌ക്കോ ഒന്നരരൂപയ്‌ക്കോ ‘റിജക്ട്’ ചെയ്ത് മാറ്റും. 30 മുട്ടകള്‍ അടങ്ങുന്ന പായ്‌ക്കറ്റിന് വില: 160 രൂപമാത്രമാണ്. ഇതാണ് ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വഴിയോരങ്ങളില്‍ വാഹനമിട്ട് വിലക്കുറവിന്റെ ബോര്‍ഡ് വച്ചുള്ള മുട്ട വില്പന ഭക്ഷ്യസുരക്ഷാവകുപ്പ് കര്‍ശനമായി നിരോധിക്കണം. മുട്ടകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഭക്ഷ്യവിഷബാധയ്‌ക്ക് സാദ്ധ്യത

ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ലാബോറട്ടറി പരിശോധനകളില്‍ ഇത്തരം മുട്ടകളില്‍ മനുഷ്യശരീരത്തിന് അതീവ ഹാനികരമായ സാല്‍മൊണല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഉള്ളില്‍ ചെന്നാല്‍ കടുത്ത വയറിളക്കം, വിട്ടുമാറാത്ത ഛര്‍ദ്ദി, വയറുവേദന, പനി എന്നിവയുണ്ടാകും. കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ജീവന് വരെ ഹാനി സംഭവിക്കാം.

Tags: Egg price'Bullet' eggsEgg Drop SyndromePullet Eggs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജൂലായിലെ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം വെറും 1.55 ശതമാനം മാത്രം ; 2017ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.