Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്കോട്ട തകര്‍ത്തത് നിയമസഭയിലും; സിപിഎം ബാലറ്റിലൂടെ പുറത്താകും; കോണ്‍ഗ്രസിനെ വില്‍പ്പനക്ക് വച്ചിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിയമസഭയിലും. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കല്‍. ത്രിപുരയിലെ ചെങ്കോട്ട ബിജെപി തകര്‍ത്തത് പ്രതിപക്ഷം മൂര്‍ച്ചയേറിയ ആയുധമാക്കിയപ്പോള്‍ മേഘാലയയിലെ കോണ്‍ഗ്രസിന്റെ തോല്‍വി തിരിച്ചടിച്ച് ഭരണപക്ഷവും. വ്യവസായ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന സംബന്ധിച്ചാണ് ചര്‍ച്ചയെങ്കിലും ആദ്യവസാനം വരെ നിറഞ്ഞ് നിന്നത് ത്രിപുരയും ബിജെപിയും. 

 അമേരിക്കന്‍ പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപിന്റെ വിജയം വരെ ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുള്ള നിയമസഭയായതിനാല്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ചെങ്കോട്ടയിലെ തോല്‍വി ചര്‍ച്ചചെയ്യുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ഫലം ഇരുപക്ഷത്തിനും കനത്ത നാണക്കേടായതിനാല്‍ ആര് തുടങ്ങിവയ്‌ക്കും എന്ന ആശങ്കയിലായിരുന്നു. ഒടുവില്‍ മുസ്ലീം ലീഗിലെ എന്‍.എ. നെല്ലിക്കുന്നായി തുടക്കക്കാരന്‍. ത്രിപുരയില്‍ യെച്ചൂരി ജയിച്ചു, കാരാട്ട് തോറ്റു എന്നായിരുന്നു നെല്ലിക്കുന്നിന്റെ പ്രതികരണം.   ത്രിപുരയില്‍ പത്തോളം ബിജെപിക്കാരെ സിപിഎമ്മുകാര്‍ കൊലചെയ്‌തെന്നും അവരുടെ ചിതാഭസ്മവുമായി സംസ്ഥാനത്തുടനീളം ജാഥ നടത്തിയതിന്റെ ഫലമാണ് ബിജെപിയുടെ വിജയമെന്നും  അന്‍വര്‍സാദത്ത് പറഞ്ഞു. സിപിഎം സംസ്ഥാനത്ത് നടത്തിവരുന്ന കൊലപാതക രാഷ്‌ട്രീയം തിപുര ആവര്‍ത്തിക്കുന്നതിന് ഇടയാക്കുമെന്നും അന്‍വര്‍സാദത്ത് പറഞ്ഞു.  

പിന്നാലെ എത്തിയ എം. രാജഗോപാലന്‍ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ചു. ത്രിപുരയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കണ്ടുകിട്ടാന്‍ നാവികസേന തിരച്ചില്‍ നടത്തിയിട്ടും രക്ഷയില്ലെന്ന് രാജഗോപാലന്‍ പറഞ്ഞു. പ്രതിപക്ഷത്തായിരുന്ന പാര്‍ട്ടിക്ക് ആകെ 41000 വോട്ടാണ് ലഭിച്ചത്. മേഘാലയയില്‍ രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടി സംസ്ഥാനം ഭരിക്കാന്‍ പോകുന്നതായും രാജഗോപാലന്‍ പറഞ്ഞു. 

ബാലറ്റിലൂടെ ആദ്യം അധികാരത്തില്‍ എത്തിയ സിപിഎം ബാലറ്റിലൂടെ രാജ്യത്തുനിന്നും പുറത്ത് പോകുന്നതിന് അധികം സമയം വേണ്ടിവരില്ലെന്ന് മഞ്ഞളാംകുഴിഅലി തിരിച്ചടിച്ചു. വില്‍പ്പനയ്‌ക്ക് വച്ചിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് രാജു എബ്രഹാം. ഗോവയ്‌ക്കും ത്രിപുരയ്‌ക്കും പിന്നാലെ കോടിക്കണക്കിന് രൂപയ്‌ക്ക് മേഘാലയയിലും കോണ്‍ഗ്രസിനെ വില്‍പ്പനയ്‌ക്ക് വച്ചിരിക്കുകയാണെന്ന് രാജു എബ്രഹാം പറഞ്ഞു.

ബംഗാളില്‍ സിപിഎമ്മുകാര്‍ ത്രിണമൂലിലും ബിജെപിയിലുമായെന്ന് വി.ഡി. സതീശന്‍ പരിഹസിച്ചു. സിപിഎം കനത്ത പ്രതിരോധത്തിലായതോടെ പരുക്കന്‍ മറുപടിയുമായി മുഖ്യമന്ത്രി. ഒരു പാര്‍ട്ടിയിലെ എല്ലാപേരും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് ആദ്യമെന്ന് മുഖ്യമന്ത്രി. ത്രിപുരയില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍  അശാന്തിനിറഞ്ഞ  സംസ്ഥാനമായിരുന്നു. സിപിഎം ഭരിച്ചപ്പോള്‍ ശാന്തിയുടെ വിളനിലമായി. യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ ത്രിപുരയ്‌ക്ക് വേണ്ട ധനസഹായം നല്‍കിയില്ല. രണ്ട് ശതമാനം വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 35 ശതമാനം വോട്ടാക്കി കോണ്‍ഗ്രസ് മാറ്റി. കോണ്‍ഗ്രസ് ലജ്ജിച്ച് തലതാഴ്‌ത്തുകയാണ് വേണ്ടത്. ത്രിപുരയില്‍ സിപിഎമ്മിന്റെ അടിത്തറ ഇളകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.