Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികവര്‍ഗ്ഗ ക്ഷേമം: ചെലവഴിക്കാതെ കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 06:15 am IST
in Kerala

കോഴിക്കോട്: പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് ബജറ്റില്‍ നീക്കിവെച്ച തുക ഭൂരിഭാഗവും ചെലവഴിക്കാതെ ബാക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍പെടുത്തി നീക്കിവെച്ച തുക ആവശ്യക്കാര്‍ക്ക് ലഭിക്കാതെ നഷ്ടപ്പെടുന്നത്.

വനവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടപ്പാടിയില്‍ ഇന്നലെ വാഗ്ദാനം ആവര്‍ത്തിക്കുമ്പോഴും കണക്കുകള്‍ സൂചിപ്പിക്കുന്നത് ദുര്‍ബ്ബല വിഭാഗത്തിനുള്ള ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിയില്ല എന്നു തന്നെയാണ്.

പതിനാല് ജില്ലകളിലായി 176 കോടി രൂപയാണ് പട്ടികവര്‍ഗ്ഗ ഉപ പദ്ധതിയ്‌ക്കായി (ടിഎസ്പി) നീക്കിവെച്ചതെങ്കിലും 59 കോടിരൂപ മാത്രമാണ് ചെലവഴിച്ചത്,  അതായത് 33 ശതമാനം മാത്രം. ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിയും ഏറെ ദയനീയം. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ശരാശരി 33.46 ശതമാനം തുക മാത്രമാണ് ഈയിനത്തില്‍ ചെലവഴിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ അത് 31.29 ശതമാനവും ജില്ലാ പഞ്ചായത്തില്‍ അത് 36.27 ശതമാനവുമാണ്.  

വനവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലൂടെ  വിവാദമായ അട്ടപാടി ബ്ലോക്കിലെ സ്ഥിതിയും ഇതുതന്നെ. മധുവിന്റെ വീട് ഉള്‍പ്പെടുന്ന അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നത് ഇടതുപക്ഷമാണ്. അഗളി പഞ്ചായത്ത്  കാര്‍ഷിക വികസനത്തിനായി 11 ലക്ഷത്തിലേറെ രൂപയാണ് നീക്കിവെച്ചതെങ്കിലും ഒരു രൂപ പോലും  ചെലവഴിച്ചില്ല. 

കക്കൂസ് നിര്‍മ്മാണം, പണി പൂര്‍ത്തിയാകാത്ത വീടുകളുടെ പുനരുദ്ധാരണം എന്നിവയ്‌ക്കായി 80 ലക്ഷത്തി എഴുപത്തയ്യായിരമാണ്   ചെലവഴിച്ചത് 8,40,000 രൂപമാത്രം. കോളനിയില്‍ നരക സമാനമായ ജീവിതം തള്ളിനീക്കുമ്പോഴാണ് പണം ബജറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോയിരിക്കുന്നത്. പോഷകാഹാര വിതരണം ശാരീരിക മാനസിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ജാഗ്രതാ സമിതി രൂപീകരണം എന്നിവയ്‌ക്ക് വേണ്ടി ഗോത്രവര്‍ഗ്ഗ വിഭാഗത്തിനു വേണ്ടി നീക്കിവെച്ച തുകയുടെ ഗതിയും ഇതു തന്നെ. 

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണത്തിലും അഗളി സമ്പൂര്‍ണ പരാജയമാണ്. പതിനാലു ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.