Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശക്തിപ്പെടുത്തലില്‍ തല്ലിപ്പിരിഞ്ഞ് പിണറായിയും കാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 04:15 am IST
in Kerala

മലപ്പുറം: സിപിഎം-സിപിഐ ബന്ധം ശക്തിപ്പെടുത്തണമെന്ന സിപിഎം സംസ്ഥാന സമ്മേളന തീരുമാനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാനസമ്മേളന വേദിയിലെത്തിയത്. പക്ഷെ കോണ്‍ഗ്രസ്സ് ബന്ധത്തെ ചൊല്ലിയുള്ള ഇരുവരുടെയും രൂക്ഷമായ വാക്‌പോരിലാണ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത’ഇടതുപക്ഷം-പ്രതീക്ഷകളും സാധ്യതകളും’ സെമിനാര്‍ അവസാനിച്ചത്.

കോണ്‍ഗ്രസ്സ് ബന്ധത്തിന്റെ പേരില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ വാലായി നിന്ന് ജനപ്രതീക്ഷ തകര്‍ക്കരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി ആഞ്ഞടിച്ചു. കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടാക്കിയാല്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടമാകും. ദേശീയ തലത്തില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാട്ടം നടത്തിയുള്ള പാരമ്പര്യം കോണ്‍ഗ്രസ്സിനില്ല. യുപിയിലേയും ബീഹാറിലെയും തെരഞ്ഞെടുപ്പ് നല്‍കിയ പാഠം അതാണ്. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിന്നിട്ടും ഗുജറാത്തില്‍ വിജയിക്കാനായില്ല. വര്‍ഗ്ഗീയ ശക്തികളോട് സമരസപ്പെടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറി. രാഷ്‌ട്രീയ വ്യക്തിത്വം മറന്ന് കോണ്‍ഗ്രസ്സുമായി ഏച്ചുകെട്ടല്‍ സംഖ്യമുണ്ടാക്കിയാല്‍ അത് ഇടത് പക്ഷത്തിന്തന്നെ തിരിച്ചടിയാകുമെന്നും പിണറായി തുറന്നടിച്ചു. അതേസമയം വര്‍ഗ്ഗീയതയോട് എതിര്‍പ്പുള്ള പ്രാദേശിക പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും ഒപ്പം ചേര്‍ക്കണമെന്ന നിലപാട്  പിണറായി ആവര്‍ത്തിച്ചു.

എന്നാല്‍ പിണറായിയുടെ വാദങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. കേരളം മാത്രമല്ല ഇന്ത്യാ മഹാരാജ്യമെന്ന് പറഞ്ഞ കാനം, ഇടത്പക്ഷത്തോടൊപ്പം പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തരുതെന്നും കൂട്ടിച്ചേര്‍ത്തു. സിദ്ധാന്തവും പ്രാവര്‍ത്തിക രാഷ്‌ട്രീയവും രണ്ടും വ്യത്യസ്തമാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ മനസ്സിലാക്കണം. വര്‍ത്തമാനകാല രാഷ്‌ട്രീയത്തിനനുസരിച്ച് പ്രായോഗികതയില്‍ മാറ്റം വരുത്തണം. മുഖ്യശത്രുവിനെ നിശ്ചയിച്ചാല്‍ പോരാടാന്‍ വിശാല മുന്നണി ഐക്യം ഉണ്ടാക്കണം. ഇല്ലെങ്കില്‍ ലോകരാജ്യങ്ങളില്‍ പ്രസ്ഥാനത്തിന് നേരിട്ട അനുഭവം ഉണ്ടാകുമെന്നും കാനം ഓര്‍മ്മിപ്പിച്ചു. അതേസമയം സംസ്ഥാനതലത്തില്‍ ചെറിയ മുന്നണികളെ ഒപ്പം ചേര്‍ക്കുന്ന കാര്യത്തില്‍ കാനം മൗനം പാലിച്ചു.

സിപിഐ ദേശീയ ജനറല്‍സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയായിരുന്നു ഇരുവരുടേയും വാക്‌പോര്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തണമെന്നാണ് സിപിഎമ്മും സിപിഐയും പ്രവര്‍ത്തനറിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടത്. പക്ഷെ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള മുന്നണി വികസനത്തില്‍ ഐക്യം കൊണ്ടുവരാന്‍ ഇരുവിഭാഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഇരുവരുടെയും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന രാഷ്‌ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്സ് ബന്ധമെന്ന വിഷയത്തില്‍ മാത്രമാണ് ഐക്യം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ് സിപിഐ ദേശീയ നേതൃത്വത്തിന്  പിണറായി നില്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.