Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രഷറികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍; അഴിമതിക്ക് പുതിയ വഴി തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 03:27 am IST
in Kerala

തിരുവനന്തപുരം: മേയ് മുതല്‍ സംസ്ഥാനത്തെ ട്രഷറികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറും. ട്രഷറി അക്കൗണ്ടുവഴിയുള്ള പണം കൈമാറ്റത്തിനു മൊബൈല്‍ ആപ്പും നിലവില്‍ വരും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു സര്‍ക്കാര്‍ സേവനങ്ങള്‍ക്കു പണം അടയ്‌ക്കാനാകും. ഇന്റര്‍നെറ്റ് ബാങ്കിങ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ബില്ലും ഫീസും അടയ്‌ക്കല്‍ തുടങ്ങിയ സൗകര്യങ്ങളും സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്കു നല്‍കും. പുതിയ ബാങ്കിങ് ആപ്ലിക്കേഷനും ഒരുങ്ങുന്നുണ്ട്. 

 പുരോഗമനപരമെങ്കിലും അഴിമതിക്കാര്‍ക്ക് വലിയ അവസരവും പരിഷ്‌ക്കാരത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. പെന്‍ഷന്‍, ശമ്പളം എന്നിവയല്ലാത്ത മറ്റ് ബില്ലുകള്‍ പാസാക്കുന്നിടത്ത് പുനഃപരിശോധനയ്‌ക്കുള്ള അവസരം ഇല്ലതാകും. പണം തട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് വാതില്‍ തുറക്കും. കണ്ടിജന്‍സി പേമെന്റുകള്‍ മതിയായ വൗച്ചര്‍ ഉണ്ടങ്കിലേ ഇപ്പോള്‍ ട്രഷറിയില്‍ മാറിക്കൊടുക്കൂ. ബന്ധപ്പെട്ട ഓഫീസര്‍ വൗച്ചര്‍ അംഗീകരിച്ച് ശുപാര്‍ശ ചെയ്താലും ട്രഷറിയില്‍ വിശദ പരിശോധന നടത്തും. ആവശ്യമെങ്കില്‍ അക്കൗണ്ടന്റ് ജനറലിന് റിപ്പോര്‍ട്ടും നല്‍കും. ഇടപാട് ഓണ്‍ലൈന്‍ ആകുമ്പോള്‍ വൗച്ചറുകള്‍ സ്‌കാന്‍ ചെയ്ത് അയച്ചാല്‍ മതിയാകും. വൗച്ചറിന്റെ മൗലികത പരിശോധിക്കുക സാധ്യമല്ലാതാകും. മാത്രമല്ല ഒരേ വൗച്ചര്‍ ഉപയോഗിച്ച് പലതവണ പണം പാസാക്കിയെടുക്കാനും വഴിയുണ്ടാകും. ബില്ലുകളുടേയും വൗച്ചറുകളുടേയും പൂര്‍ണ്ണ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഓഫീസറുടെ മാത്രം തലയിലാകും.

ജീവനക്കാരും പെന്‍ഷന്‍കാരും അടക്കം പത്തര ലക്ഷം പേരുടെ മാസവേതനമാണ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുവഴി നല്‍കുന്നത്. ജീവനക്കാര്‍ എല്ലാവരും ഒറ്റയടിക്കു പണം പിന്‍വലിക്കില്ല. അതിനാല്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ ആവശ്യത്തിനു പണം ഉണ്ടാകും. ഇപ്പോള്‍ കേന്ദ്രസഹായം എല്ലാ മാസവും 15നു ശേഷം കിട്ടുന്നതിനാല്‍ ആദ്യദിവസങ്ങളില്‍ പണം തികയാത്ത അവസ്ഥയുണ്ട്. ഇതും മറികടക്കാനാകും. ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും പലരും തുക ഒറ്റയടിക്ക് പിന്‍വലിച്ച് ബാങ്കിലേക്കു കൈമാറുന്നുണ്ട്. ഇടപാടുകള്‍ക്കുള്ള സൗകര്യം പരിഗണിച്ചാണിത്. പൂര്‍ണമായി ഓണ്‍ലൈന്‍ ആകുന്നതോടെ പണം പിന്‍വലിക്കലിന്റെ തോത് കുറയും എന്ന പ്രതീ്ക്ഷയിലാണ് സര്‍ക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.