Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പങ്കാളിത്ത പെന്‍ഷന്‍: കെഎസ്ആര്‍ടിസി കോടികള്‍ മുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 03:00 am IST
in Kerala

കൊച്ചി: മാസങ്ങളോളം പെന്‍ഷന്‍ നല്‍കാതെ പെന്‍ഷന്‍കാരെ വലച്ച കെഎസ്ആര്‍ടിസി ഭാവിയില്‍ വിരമിക്കാനൊരുങ്ങുന്നവരെയും കുരുക്കിലാക്കി. പങ്കാളിത്ത പെന്‍ഷനിലേക്ക് ജീവനക്കാരില്‍ നിന്ന് പിടിച്ച പണം പെന്‍ഷന്‍ സ്‌കീമിലേക്ക് അടയ്‌ക്കാതെയാണ് കെഎസ്ആര്‍ടിസിയുടെ തട്ടിപ്പ്. ഇങ്ങനെ 100 കോടി രൂപയോളം രൂപ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍  വകമാറ്റിയ മാനേജ്‌മെന്റിനെതിരെ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 

2013മുതല്‍ ജോലിയില്‍ പ്രവേശിച്ച ഇരുപതിനായിരത്തോളം ജീവനക്കാരെയാണ് കെഎസ്ആര്‍ടിസിയുടെ നടപടി ബാധിക്കുക. 2014മുതലാണ് കെഎസ്ആര്‍ടിസി പങ്കാളിത്ത പെന്‍ഷനായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് രണ്ടായിരം രൂപ വീതം പിടിച്ചത്. ഇതേ തുക കെഎസ്ആര്‍ടിസിയും വിഹിതമായി അടയ്‌ക്കണം. എന്നാല്‍, ജീവനക്കാരില്‍ നിന്ന് പണം പിടിച്ചതല്ലാതെ, സ്വന്തം വിഹിതം നീക്കിവെക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായില്ല. പങ്കാളിത്ത പെന്‍ഷനായി നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ തുക നിക്ഷേിപിക്കാനുള്ള തീരുമാനം അട്ടിമറിച്ചതോടെ നിലവിലുള്ള പെന്‍ഷനായി വിഹിതം അടച്ച ജീവനക്കാരും സമരം നടത്തേണ്ട ഗതികേടിലാണ്. 

നിലവിലുള്ള പെന്‍ഷന്‍കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷനുകള്‍ സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് വിതരണം ചെയ്യാന്‍ നടപടിയാരംഭിച്ചിരുന്നു. 219 കോടി രൂപയുടെ പെന്‍ഷന്‍ കുടിശികയാണ് ഇത്തരത്തില്‍ നല്‍കുന്നത്. എന്നിട്ടും, പണം പിടിച്ച ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് തുക അടയ്‌ക്കാനുള്ള ഒരു നടപടിയും കെഎസ്ആര്‍ടിസിയും സര്‍ക്കാറും സ്വീകരിച്ചിട്ടില്ല. ഇതില്‍ ജീവനക്കാര്‍ക്ക് അമര്‍ഷമുണ്ട്. എല്‍ഐസി പോളിസിയിലേക്ക് പിടിക്കുന്ന തുകയും കെഎസ്ആര്‍ടിസി അടയ്‌ക്കുന്നില്ല. ഇത് അപകടമരണ സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസ്സമുണ്ടാക്കുന്നുണ്ട്. 

ശമ്പള പരിഷ്‌കരണമില്ല; അലവന്‍സില്ല

കൊച്ചി: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം അടുത്തൊന്നുമുണ്ടാകില്ലെന്നുറപ്പായി. 2016 ഫെബ്രുവരി 28നാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കേണ്ടിയിരുന്നത്.

 രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഇടത് സര്‍ക്കാറിനും കെഎസ്ആര്‍ടിസിക്കും ഇതേക്കുറിച്ച് മിണ്ടാട്ടമില്ലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പെടാപ്പാട് പെടുമ്പോള്‍ പരിഷ്‌കരണത്തിന് ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും. 

ജീവനക്കാരുടെ വിവിധ അലവന്‍സുകളും മുടങ്ങിയിരിക്കുകയാണ്. യൂണിഫോം അലവന്‍സും ഷൂ അലവന്‍സും കിട്ടിയിട്ട് നാളേറെയായി. വര്‍ഷം യൂണിഫോം അലവന്‍സായി 750 രൂപയും ഷൂ അലവന്‍സായി 300 രൂപയുമാണ് നല്‍കേണ്ടത്. അതുപോലും നല്‍കാനാവാത്ത ഗതികേടിലാണ് കെഎസ്ആര്‍ടിസി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.