Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനെ പിന്തുണച്ച് ചൈന; ഭീകരതയ്‌ക്കെതിരെയുള്ള പാക്ക് നടപടികൾ പ്രശംസനീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 10:57 am IST
inWorld

ബെയ്ജിങ്: ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ചൈന. ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ പാക്ക് സർക്കാരിനും ജനങ്ങളും വലിയ തിരിച്ചടികളാണ് നേരിടുന്നതെന്ന് ചൈനയുടെ  വിദേശകാര്യ വക്താവ് ലൂ കാങ്ങ് പറഞ്ഞു. കിഴക്കനേഷ്യൻ രാജ്യങ്ങൾ ഭീകരതയ്‌ക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുന്ന സമ്മേളനത്തിലാണ് പാക്കിസ്ഥാനെ പിന്തുണച്ച് ചൈനയുടെ പ്രസ്താവന.

തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്നതിൽ പാക്കിസ്ഥാൻ വളരെയധികം മുന്നേറ്റം നടത്തിയിട്ടുണ്ട്. വിവിധ കോണുകളിൽ നിന്നും ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭ്യമാകുന്നതിനെതിരെ പാക്ക് സർക്കാർ കാര്യക്ഷമമായ പദ്ധതികളാണ് സ്വീകരിച്ചത്, ഇത് വളരെ വ്യക്തമാണ്- ലൂ പറഞ്ഞു.  പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ ലോക രാഷ്‌ട്രങ്ങൾ നന്നായി വിലയിരുത്തി പാക്ക് സർക്കാരിനോട് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ലൂ വ്യക്തമാക്കി. വാര്‍ത്താവിനിമയം, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം എന്നീ മേഖലകളിൽ പാക്കിസ്ഥാനുമായി മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

അതേ സമയം പാക്ക് പോഷിത ഭീകരാക്രമണങ്ങൾ ഇന്ത്യയ്‌ക്കെതിരെ അനുദിനം വർധിച്ച് വരികയാണ്. പാക്ക് സൈനികർ ഇന്ത്യൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തുന്ന ആക്രമണങ്ങളിൽ നിരവധി സാധാരണക്കാരും ഇന്ത്യൻ സൈനികരും കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടുള്ള ചൈനയുടെ പ്രസ്താവന. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

പുതിയ വാര്‍ത്തകള്‍

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.