Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രപഞ്ച രഹസ്യങ്ങളിലേക്ക് കണ്‍തുറന്ന് മിനി പ്ലാനറ്റോറിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 09:04 pm IST
in Kannur

കണ്ണൂര്‍: പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും വികാസവും സൗരയൂഥവും ഗ്രഹങ്ങളും നക്ഷത്രരാശിയും കണ്‍മുന്നില്‍ നിറയുന്ന അദ്ഭുത ലോകം തുറന്ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ മിനി പ്ലാനറ്റോറിയത്തില്‍ പ്രദര്‍ശനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പ്ലാനറ്റോറിയം ഉദ്ഘാടനം ചെയ്തു. 

നാം പഠനവിഷയമാക്കുന്ന ശാസ്ത്രത്തിന്റെ യുക്തി ബോധം നിത്യജീവിതത്തില്‍ പ്രയോഗവത്കരിക്കണമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. നാമെടുക്കുന്ന തീരുമാനങ്ങള്‍ വൈകാരികവും ആത്മനിഷ്ഠവുമാകാതിരിക്കാന്‍ ശാസ്ത്രം സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര പ്രചാരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ കീഴിലെ സയന്‍സ് പാര്‍ക്കില്‍ മിനി പ്ലാനറ്റോറിയം സജ്ജമാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. ശാസ്ത്രാവബോധം വര്‍ധിപ്പിക്കുന്നതിനായി സ്‌കൂളുകളിലും കോളജുകളിലും വിവിധ പദ്ധതികള്‍ നടപ്പിലാക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സയന്‍സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി.അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രപഞ്ചം, ജീവന്‍, ഗ്യാലക്‌സി, സൂര്യന്‍, ഗ്രഹങ്ങളുടെ ഉല്‍പ്പത്തി, കാലദൈര്‍ഘ്യം, നക്ഷത്രരാശികള്‍ എന്നിവയെക്കുറിച്ചുള്ള ഷോയുടെ ദൈര്‍ഘ്യം 20 മിനിറ്റാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിയാണ് തയാറാക്കിയത്. വാനശാസ്ത്ര പഠനത്തിന് ക്ലാസ് മുറികളുടെ പുറത്തേക്ക് വാതായനം തുറക്കുകയാണിവിടെ. പുതിയ ഡിജിറ്റല്‍ പ്രൊജക്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിനീയറായ സനല്‍ ജോസഫിന്റെ നേതൃത്വത്തിലാണ് രൂപകല്‍പന. കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിലെ എ.സുകേഷ്, കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളജിലെ പി.പി.ഗണേശന്‍ എന്നിവരുടെ സഹായവും ലഭിച്ചു.

ഇതു കൂടാതെ മംഗള്‍യാന്‍ ഉള്‍പ്പെടെയുള്ള ഗഗനയാത്രകളെക്കുറിച്ച് ഐഎസ്ആര്‍ഒയുടെ സഹായത്തോടെ തയാറാക്കിയ 20 മിനിറ്റിന്റെ ഇന്ത്യന്‍ സ്‌പേസ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, 75ഓളം ശാസ്‌ത്രോപകരണങ്ങള്‍, സ്വന്തമായി ചെയ്തുപഠിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ എന്നിവയും സയന്‍സ് പാര്‍ക്കിലുണ്ട്.

ഞായറാഴ്ച ഉള്‍പ്പെടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പ്രദര്‍ശനം. കുട്ടികള്‍ക്ക് ഇരുപതും മുതിര്‍ന്നവര്‍ക്ക് അമ്പതും രൂപയാണ് പ്രവേശന ഫീസ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

Kerala

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

പുതിയ വാര്‍ത്തകള്‍

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.