Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ മഹോത്സവത്തിന് കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 09:48 pm IST
in Kannur

മട്ടന്നൂര്‍: ചിരപുരാതനമായ മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക മഹോത്സവം ആരംഭിച്ചു. രാത്രി 8മണിക്ക് ക്ഷേത്രം തന്ത്രി അഴകം മാധവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് കരിവെള്ളൂര്‍ കെ.ടി. രത്‌നകുമാറും സംഘവും ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. ജനകീയ സമിതി ഏറ്റെടുത്തശേഷം നടത്തുന്ന 47 ാമത് വാര്‍ഷികോത്സവത്തിനാണ് ഇന്നലെ തുടക്കമായത്.

ഇന്ന് മുതല്‍ എല്ലാ ദിവസവും കാലത്ത് 5ന് ഗണപതിഹോമം, 7.30ന് കാഴ്ച ശീവേലി, ഉച്ചയ്‌ക്ക് 2.30ന് ഓട്ടന്‍ തുള്ളല്‍, വൈകുന്നേരം 4ന് പൊതിയില്‍ നാരായണ ചാക്യരും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 5ന് തായമ്പക, 6.30ന് ദീപാരാധന, 7.30ന് രഥോത്സവം നൃത്തം എന്നിവ നടക്കും. ബുധന്‍, വെള്ളി ദിവസങ്ങളില്‍ കാലത്ത് 8ന് മട്ടന്നൂര്‍ മഹാദേവക്ഷേത്ര നാരായണീയ സമിതിയുടെ നാരായണീയ പാരായണം, വ്യാഴാഴ്ച കാലത്ത് 8ന് പുരാണ പാരായണം, മാര്‍ച്ച് 3ന് കാലത്ത് 10ന് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 5ന് ഇരട്ടത്തായമ്പക, മാര്‍ച്ച് 4ന് കാലത്ത് 8.30ന് ഉത്സവബലി, രാത്രി 7ന് മോതിരംവെച്ചു തൊഴല്‍, 5ന് രാത്രി 7ന് മത്തവിലാസംകൂത്ത്, രാത്രി 8ന് പള്ളിവേട്ട എഴുന്നെള്ളത്ത് എന്നിവ നടക്കും.

ബുധനാഴ്ച രാത്രി 10ന് തലശ്ശേരി സിംഗിംഗ് ബേര്‍ഡ്‌സിന്റെ ഗാനമേള, മാര്‍ച്ച് 1ന് രാത്രി 10ന് ജ്യോതിഷ് മട്ടന്നൂര്‍, ജയപ്രകാശ് നെടുമങ്ങാട് ടീം നയിക്കുന്ന മാജിക്കല്‍ ഫിഗര്‍ഷോ മെഗാ ഇവന്റ്, 2ന് രാത്രി 10ന് ഉരുവച്ചാല്‍ കാളിദാസ കലാകേന്ദ്രത്തിന്റെ സപ്താഹം നാടകം, 3ന് രാത്രി 10ന് വെള്ളിയാംപറമ്പ് റസിഡന്റ്‌സ് അസ്സോസിയേഷന്റെ കലാസന്ധ്യ, 4ന് രാത്രി 10ന് കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നളചരിതം ഒന്നാംദിവസം കഥകളി എന്നിവയാണ് വിശേഷ പരിപാടികള്‍. മാര്‍ച്ച് 6ന് രാവിലെ 8മുതല്‍ 11മണി വരെ വാദ്യസമേതമുള്ള ആറാട്ട് എഴുന്നെള്ളത്തോടെ സമാപിക്കും.

അണലക്കാട് മാധവന്‍ നമ്പൂതിരി, ലക്ഷ്മീകാന്ത് അഗ്ഗിത്തായ, വട്ടക്കുന്നം ഹരികൃഷ്ണന്‍ നമ്പൂതിരി, ശിവപ്രസാദ് മണോലിത്തായ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ രഥോത്സവ നൃത്തം നടത്തും. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, ചെറുതാഴം ചന്ദ്രന്‍, കരയടം ചന്ദ്രന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, നീര്‍വ്വേലി പദ്മകുമാര്‍, വിഷ്ണുരാജ് ചെറുതാഴം, അരുണ്‍രാജ് കാഞ്ഞിരങ്ങാട് എന്നിവര്‍ വിവിധ ദിവസങ്ങളിലെ തായമ്പകയ്‌ക്ക് നേതൃത്വം നല്‍കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

പുതിയ വാര്‍ത്തകള്‍

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.