Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചൊവ്വ ശിവക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 08:51 pm IST
inKannur

കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നതായി  ക്ഷേത്രഭാരവാഹികള്‍ ആരോപിച്ചു. വ്യാജ സംഘടനയില്‍പ്പെട്ടവരാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയത്. ഭക്തജനക്കൂട്ടായ്‌മ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത് അയ്യപ്പ ഭക്തസംഘം എന്ന വ്യാജന്‍മാരാണ്. 

1997 ല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതല്‍ ക്ഷേത്രകമ്മറ്റിക്കും ദേവസ്വത്തിനും എതിരെ ദേവസ്വം കമ്മീഷണര്‍, മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെ രണ്ട് ഡസനിലേറെ കേസുകള്‍ ഈ സംഘം നല്‍കുകയും ഇവയിലെല്ലാം ദയനീയ പരാജയം നേരിടുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി റസീറ്റുകളില്ലാതെ പണപ്പിരിവ് നടത്തിയത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കണ്ടെത്തി താക്കീത് ചെയ്തിട്ടുണ്ട്. ഈ സംഘത്തെ ദേവസ്വം കമ്മീഷണര്‍ ശാസിക്കുകയും ചെയ്തിരുന്നു. 

2017 ഡിസംബറില്‍ 26 ദിവസം നീണ്ടുനിന്ന ശിവമഹായജ്ഞം ക്ഷേത്രം തന്ത്രിയുടെ ആവശ്യപ്രകാരം ദേവസ്വത്തില്‍ നിന്നും അനുമതി വാങ്ങിയാണ് നടത്തിയത്. കോടി അര്‍ച്ചനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വകുപ്പ് മന്ത്രിയാണ്. ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാണ്. എന്നിട്ടും കോടി അര്‍ച്ചന നടത്തുവാന്‍ ദേവസ്വം അനുവാദമുണ്ടായിരുന്നില്ലെന്നുള്ള പ്രചാരണം വ്യാജമാണ്. ഇതുവഴി 21 ലക്ഷം രൂപയോളം മെച്ചം വെക്കുവാന്‍ കഴിയുകയും ദേവസ്വം കൗണ്ടറില്‍ 15 ലക്ഷം രൂപയുടെ അധിക വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഭക്തജനക്കൂട്ടായ്‌മ എന്ന പേരിലുള്ള സംഘടന ഹൈക്കോടയില്‍ നല്‍കിയിട്ടുള്ള പരാതിയുടെ സമാനമായ പരാതിയാണ് ജില്ലാ വിജിലന്‍സ് കോടതിയിലും കൊടുത്തിട്ടുള്ളത്. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘത്തിന് ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളുകയായിരുന്നു. നിലവിലെ കമ്മറ്റിയുടെ കാലാവധി 2017 ജനുവരി 8ന് അവസാനിച്ചെങ്കിലും യഥസമയത്ത് ദീര്‍ഘിപ്പിക്കുവാനുള്ള അപേക്ഷ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. 1997 ല്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ ലിസ്റ്റ് പ്രകാരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ചില കാര്യങ്ങള്‍ ബാക്കിയുണ്ട്. നടപ്പന്തല്‍ നിര്‍മ്മാണം, ഗോപുര നിര്‍മ്മാണം, തീര്‍ത്ഥക്കുള നവീകരണം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് നേരത്തെയുള്ള കമ്മറ്റി തുടരുന്നത്. ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ പ്രവൃത്തികളും ദൈനംദിന ഭരണവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃത്യമായി പരിശോധിച്ച് വരുന്നുണ്ടെന്നും കണക്കുകള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യാറുണ്ടെന്നും പുനരുദ്ധാരണക്കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.