Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എബിവിപി വാഹന പ്രചാരണ ജാഥ സമാപിച്ചു ശ്യാംപ്രസാദ് വധം ഗൂഢാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണം : വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 11:00 pm IST
inKannur

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി നടത്തിവന്ന വാഹന പ്രചാരണ ജാഥ ഇന്നലെ കണ്ണൂരില്‍ സമാപിച്ചു. ശ്യാംപ്രസാദ് വധത്തിനു പിന്നിലെ ഗൂഢാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. സമാപന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൃത്യത്തില്‍ പങ്കാളികളായ കേവലം നാലുപേരെ മാത്രം പിടികൂടി കേസ് അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. എല്ലാ തെളിവുകളും ലഭിച്ചിട്ടും ഗൂഢാലോചനക്കാരേയോ ആസൂത്രകരേയോ പിടികൂടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമം നടക്കുകയാണ്. പ്രതികള്‍ക്കായി റെയ്ഡ് നടത്താനോ അവരെ പിടികൂടാനോ പോലീസ് തയ്യാറാകാത്തതിന്  ആരോ പോലീസിന്റെ കൈകള്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയം ബലപ്പെടുത്തുകയാണ്. ഇസ്ലാമിക ഭീകരവാദികളെ രക്ഷിക്കുന്നതിന് പിന്നില്‍ ആരാണെന്ന് സംസ്ഥാന ഭരണകൂടം വ്യക്തമാക്കണം. പ്രതികള്‍ക്ക് വിദേശത്തേക്ക് കടക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. പ്രതികളെ പിടികൂടുന്നതില്‍ പരാജയപ്പെട്ട സ്ഥിതിക്ക് കേസ് എന്‍ഐഎക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

നാട്ടില്‍ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്തി വളരാന്‍ ശ്രമിക്കുന്ന സംഘടനകളാണ് ഇസ്ലാമിക ഭീകരവാദ സംഘടനകള്‍. രാജ്യത്തെ പൈതൃകത്തേയും സംസ്‌ക്കാരത്തേയും പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഇത്തരക്കാര്‍ ശരീരം ഇവിടേയും തലച്ചോറ് പാക്കിസ്ഥാനിലും ഉളളവരാണ്. രാജ്യത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിന് വിഘാതം നില്‍ക്കുന്ന ഒരേയൊരു പ്രസ്ഥാനം ആര്‍എസ്എസ് മാത്രമാണെന്നതു കൊണ്ടാണ് ഇത്തരം തീവ്രവാദ സംഘങ്ങള്‍ സംഘപ്രസ്ഥാനങ്ങളെ ലക്ഷ്യംവെച്ച് ഇറങ്ങിയിരിക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസ് ഭീഷണിയെന്നു പ്രചരിപ്പിക്കുന്ന പോപ്പുലര്‍ഫ്രണ്ടുകാരന്‍ സംസ്ഥാനത്ത് എവിടെയാണ് മുസ്ലീംങ്ങള്‍ അസഹിഷ്ണുതയ്‌ക്ക് ഇരയാകുന്നതെന്ന് വ്യക്തമാക്കണം. മുസ്ലീം രക്ഷകരായി സ്വയം അവരോധിച്ച് നാട്ടില്‍ കലാപം ഉണ്ടാക്കുകയാണ് ഇവരെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സമാപനത്തോടനുബന്ധിച്ച് നടന്ന പൊതു യോഗം സംസ്ഥാന പ്രസിഡണ്ട് പ്രിന്റുമഹാദേവ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.രജിലേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ടും ജാഥാ ലീഡറുമായ കെ.രഞ്ജിത്ത്,സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എ.എസ.അഖില്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പി.പ്രീജു സ്വാഗതവും ശ്രുതി പൊയിലൂര്‍ നന്ദിയും പറഞ്ഞു.

 ഇന്നലെ രാവിലെ മട്ടന്നൂരില്‍ നിന്നാരംഭിച്ച യാത്ര മാഹി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് വൈകുന്നേരം കണ്ണൂരില്‍ സമാപിച്ചത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.