Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

9000 വര്‍ഷം മുമ്പ് മനുഷ്യര്‍ ഉണ്ടായിരുന്നതിന് തെളിവ് കിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 08:15 am IST
inWorld

മെക്‌സിക്കോ: 9000 വര്‍ഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. മെക്‌സിക്കോവിലെ പ്രാചീന ഗുഹയില്‍നിന്നാണ് പുരാവസ്തു ഗവേഷകര്‍ക്ക് ഇത് ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റൂയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജന്തുക്കളുടെ അസ്ഥിയും മറ്റും കണ്ടെത്തിയവയില്‍ പെടുന്നു. ഹിമയുഗത്തിലും മനുഷ്യ സാന്നിദ്ധ്യം തെളിയിക്കുന്ന നിര്‍ണ്ണായക ശാസ്ത്രീയ കണ്ടെത്തല്‍ പല പൂര്‍വ്വ വിശ്വാസങ്ങള്‍ക്കും അടിത്തറയായി മാറും. 

വന്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ ഗുഹയില്‍ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ മുങ്ങിത്തപ്പല്‍ ഗവേഷണത്തിലാണ് കിഴിക്കന്‍ മെക്‌സിക്കോയിലെ സാക് ആക്ടണില്‍ ഈ കണ്ടെത്തല്‍. മനുഷ്യ ശരീരത്തിന്റെ അവശിഷ്ടം, ആനയുടെ അസ്ഥി, പ്രത്യേക ഇനം കരടി, തേവാങ്ക് തുടങ്ങിയവയുടെ ശരീരാവശിഷ്ടങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയവയില്‍ പെടുന്നുവെന്ന് മെക്‌സിക്കയുടെ സാംസ്‌കാരിക മന്ത്രാലയം അറയിച്ചു.

പ്ലീസ്‌റ്റോസീന്‍ കാലം എന്ന് വിളിക്കപ്പെടുന്ന, 26 ലക്ഷം വര്‍ഷങ്ങള്‍ മുതല്‍ 11,700 വര്‍ഷം മുമ്പുവരെ നിലനിന്നിരുന്ന കാലത്തെ ജീവികളുടെ അവശിഷ്ടങ്ങളാണ് ഇതെന്ന് കരുതുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. മായന്‍ നാഗരികതയിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തയെന്ന് കരുതപ്പെടുന്നു. ജലാന്തര്‍ഭാഗത്ത് നടത്തിയ ഗവേഷണങ്ങളില്‍ ഏറ്റവും പഴയതും ഏറെ പ്രധാനപ്പെട്ടതുമായ കണ്ടെത്തലാണിതെന്ന് മെക്‌സിക്കോ നരവംശശാസ്ത്ര പഠന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍  ഗ്വില്ലേര്‍മോ ദെ ആന്ദാ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

Kerala

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

World

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

India

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.