Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമല്‍ ഹാസന്റെ വിഘടന വാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
inVicharam

മഹാഭാരത കാലഘട്ടത്തിനുശേഷം ഭൂമിശാസ്ത്രപരമായി ഭാരതത്തെ രണ്ടായി വിശേഷിപ്പിച്ചിരുന്നു. സ്‌കന്ദ പുരാണത്തില്‍ ഇതു പ്രതിപാദിച്ചിട്ടുണ്ട്. വിന്ധ്യാപര്‍വ്വതനിരയ്‌ക്ക് വടക്കുള്ള പ്രദേശം ഗൗഢദേശമെന്നും, തെക്കുള്ള പ്രദേശം ദ്രാവിഡ ദേശമെന്നുമാണ് ആ വിശേഷണം. ധാരാളം പര്‍വ്വതങ്ങളുള്ള പ്രദേശം, സമുദ്രത്താല്‍ ചുറ്റപ്പെട്ടുള്ള പ്രദേശം എന്നതിനാലാണ് യഥാക്രമം ഗൗഢദേശമെന്നും, ദ്രാവിഡ ദേശമെന്നുള്ള നാമങ്ങള്‍ നല്‍കുവാനുള്ള കാരണം.

ദ്രാവിഡ ദേശമെന്നാല്‍ ഇന്നു നമ്മള്‍ അറിയുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരുന്നില്ല. ഗോവയും ഉള്‍പ്പെട്ടിരുന്നു. 

എന്നാല്‍, ഭാരതത്തെ ഭരിച്ചിരുന്നത് ഭാരതത്തിനുവെളിയില്‍ നിന്നുവന്നിട്ടുള്ള സംസ്‌കൃതഭാഷ സ്വായത്തമാക്കിയ ആര്യന്മാര്‍ ആണെന്നും, അക്കാരണത്താല്‍ വിദേശീയരായ തങ്ങള്‍ക്കും ഭാരതത്തെ ഭരിക്കാന്‍ അവകാശമുണ്ടെന്നും ഭാരതീയരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂറോപ്യന്‍ രാഷ്‌ട്രങ്ങളുണ്ട്.  ബ്രിട്ടീഷുകാരുടെ തിരക്കഥയായിരുന്നു ആര്യ- ദ്രാവിഡ ജനവിഭാഗങ്ങള്‍ എന്നത്. തമിഴ്ഭാഷയും തമിഴരുടെ സംസ്‌കാരവും ആര്യന്മാരുടെതില്‍നിന്ന്  ഉന്നതമാണെന്നു സ്ഥാപിക്കുവാനായിട്ടാണ് ദ്രാവിഡകഴകം എന്നും പിന്നീട് ദ്രാവിഡ മുന്നേറ്റകഴകമെന്നും പേരിട്ട് ആരംഭിച്ച് തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്‌ട്രീയ കക്ഷികള്‍. വിദ്യാഭ്യാസത്തില്‍ പിന്നാക്കമായ സാധാരണക്കാരായ തമിഴരെ ദ്രാവിഡചിന്തയിലേക്ക് ആകര്‍ഷിക്കാന്‍ തമിഴ്ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളവരെ ഈ പാര്‍ട്ടികള്‍ വിനിയോഗിച്ചു. മു.കരുണാനിധി, എം.ജി.രാമചന്ദ്രന്‍, ജെ.ജയലളിത എന്നിവര്‍ തമിഴ്‌നാടു മുഖ്യമന്ത്രിമാരായത് അങ്ങനെയാണ്.

ഇന്ന്, സാധാരണക്കാരായ തമിഴ് ജനതയിലും ഭാരതസംസ്‌കാരം ഒന്നാണ്, രണ്ടല്ലായെന്ന ചിന്ത ഉടലെടുക്കുകയും, അത് ദൃഢമാകുകയും ചെയ്യുന്നുവെന്നതറിയാതെയാണ്, ദ്രാവിഡമെന്ന പേര് ദുര്‍വിനിയോഗം ചെയ്ത് തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയാകണമെന്ന അത്യാഗ്രഹവുമായി ചലച്ചിത്ര അഭിനേതാവ് കമല്‍ ഹാസന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഒരു തമിഴ് മാസികയിലെ തന്റെ പ്രതിവാര കോളത്തിലൂടെയാണ്, ദ്രാവിഡ മുഖ്യമന്ത്രിമാര്‍ ഒന്നിക്കണമെന്നും ദ്രാവിഡവാദം ഉയര്‍ത്തിയുള്ള രാഷ്‌ട്രീയമാണ് താന്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നും അഭിനേതാവ് അറിയിച്ചിരിക്കുന്നത്. 

ദ്രാവിഡ സംസ്‌കാരം ദക്ഷിണഭാരതത്തിലേതാണ് എന്നുപറയുന്ന കമല്‍ ഹാസന്‍ പണ്ട് ‘ഏക് ദൂജെ കേലിയേ’ എന്ന ഹിന്ദി ചലച്ചിത്രത്തില്‍ നായകനായി അഭിനയിച്ചിരുന്നു. താന്‍ ഹിന്ദി (ആര്യ) ഭാഷാ വിരോധിയല്ലെന്നും അക്കാരണത്താലാണ്  ഹിന്ദി ഭാഷാ സ്വായത്തകമാക്കിയതെന്നും അഭിമാനിച്ചിരുന്നു. ഇത് ഇരട്ടത്താപ്പാണ്. തന്റെ ചലച്ചിത്രാഭിനയത്തെ ഇനി ജനങ്ങള്‍ സ്വീകരിക്കുകയില്ലായെന്നു മനസ്സിലാക്കിക്കൊണ്ടാണ്, ആര്യ-ദ്രാവിഡ വിഭജന ആശയം ദുരുപയോഗം ചെയ്ത് കമല്‍ഹാസന്‍ ഇറങ്ങിയിരിക്കുന്നത്, മുഖ്യമന്ത്രിയാകണമെന്ന അത്യാഗ്രവുമായി. 

വാ.ലക്ഷ്മണപ്രഭു

എറണാകുളം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.