Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മാണിക്യ മലരായ പൂവി’; ഗാനത്തിനെതിരെ ഫത്വ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 02:51 am IST
in Kerala

തൃശൂര്‍: ‘ഒരു അഡാര്‍ ലവ്’ ചിത്രത്തിലെ വിവാദമായ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിനെതിരായ നീക്കങ്ങളോട് പ്രതികരിക്കാതെ പ്രിയ പ്രകാശ് വാര്യരും ഒമര്‍ ലുലുവും.

ഗാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശിയും എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അബ്ദുള്‍ ഉള്‍പ്പെടെയുള്ള സംഘം പരാതി നല്‍കിയിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി, ഐപിസി സെക്ഷന്‍ 255എ വകുപ്പ് പ്രകാരം ഹൈദരാബാദ് പോലീസ് ഒമര്‍ ലുലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.അതിനിടെ ഹൈദരാബാദിലെ ജാമിയ നിസാമിയ എന്ന ഇസ്ലാം മതപഠന കേന്ദ്രം ഗാനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു.

 മുഹമ്മദ് നബിയെയും  ഭാര്യ ഖദീജ ബീവിയെയും അപകീര്‍ത്തിപ്പെടുത്തുന്ന ഗാനം കാണുകയോ, കേള്‍ക്കുകയോ ചെയ്യരുതെന്നാണ് ഫത്വ.

ഗാനം പരിഭാഷപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബിയും ഖദീജ ബീവിയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇത് നബിയെ അപമാനിക്കുന്നതുമാണെന്നുമാണ് പരാതി. 

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പി.എം.എ. ജബ്ബാര്‍ കരൂപ്പടന്ന രചിച്ച് തലശ്ശേരി റഫീക്ക് ഈണമിട്ട ഗാനം ‘ഒരു അഡാറ് ലവി’നായി പുനരാവിഷ്‌ക്കരിച്ചത് യുവസംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും യുവഗായകന്‍ വിനീത് ശ്രീനിവാസനും ചേര്‍ന്ന കൂട്ടുകെട്ടാണ്. ഗാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോള്‍ ലഭിച്ചത് ആരാധകരുടെ വന്‍ സ്വീകരണം. 

പ്രിയയ്‌ക്ക് വിലക്ക്, ഉരിയാടാതെ ഒമര്‍

ഗാനരംഗത്തില്‍ അഭിനയിച്ച യുവനടി പ്രിയയ്‌ക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാധ്യമ വിലക്കേര്‍പ്പെടുത്തി. ഗാനരംഗത്തെ കുറിച്ച് നടിയുടെ പ്രതികരണത്തിനായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇവരുടെ കുടുംബം തയാറായില്ല.  നടിയെ  കാണാനോ, സംസാരിക്കാനോ വീട്ടുകാര്‍ അനുവദിച്ചില്ല.  ഇനി  മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുടുംബാംഗം അറിയിച്ചു. മാധ്യമങ്ങള്‍ക്ക് നടിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കരുതെന്ന് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കോളേജധികൃതരും പറഞ്ഞു.

സംവിധായകന്‍ ഒമര്‍ ലുലുവും പ്രതികരിക്കാന്‍ തയാറായില്ല. പലപ്രാവശ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാതെ ഒഴിഞ്ഞു മാറി. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ ഒമര്‍ ലുലു, നേരത്തെ ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രസിദ്ധമായ മാപ്പിളപ്പാട്ട് ചിത്രത്തില്‍ റീമേക്ക് ചെയ്ത് അവതരിപ്പിച്ചിട്ടേയുള്ളൂവെന്നും ഈ ഗാനം ഇപ്പോഴും വിവാഹങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും അവതരിപ്പിക്കുന്നുണ്ടെന്നുമാണ് ഒമറിന്റെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.