Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കീഴൂര്‍ മഹാവിഷ്ണുക്ഷേത്ര മഹോത്സവം 19 മുതല്‍ 24 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 09:28 pm IST
in Kannur

ഇരിട്ടി : കീഴൂര്‍ മഹാവിഷ്ണുക്ഷേത്ര മഹോത്സവം 19 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി  പുടയൂര്‍ മന കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. 

ഉത്സവത്തിന്റെ ഭാഗമായി 19 ന് വൈകുന്നേരം 4.30 ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറനിറക്കല്‍ ഘോഷയാത്ര നടക്കും. തുടര്‍ന്ന് ആചാര്യവരണം, മുളയിടല്‍, 7.30 ന് കൊടിയേറ്റ്, 8.30 ന് സാംസ്‌കാരിക സമ്മേളനം കലാ പ്രതിഭകളെ ആദരിക്കല്‍, 9.30 ന് ചിലങ്ക നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. 20 ന് വൈകുന്നേരം 6.30 ന് തിരുനൃത്തം, 7.30 ന് തായമ്പക, 8.30 ന് സാംസ്‌കാരിക സമ്മേളനം, അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, 9.30 ന് പ്രദേശവാസികളായ കലാപ്രതിഭകളുടെ കലാ പരിപാടികള്‍ എന്നിവ നടക്കും. 

21 ന് വൈകുന്നേരം തിരുനൃത്തം, തുടര്‍ന്ന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 9 മണിക്ക് പ്രാദേശിക പ്രതിഭകളുടെ കലാപരിപാടികള്‍, 22 ന് രാത്രി 6.30 ന് തിരുനൃത്തം, 7.30 ന് തായമ്പക, രാത്രി 8.30 ന് സാംസ്‌കാരിക സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്തിന്റെ പ്രഭാഷണം, 9.30 ന് നാടകം, പ്രതിഷ്ഠാ ദിനമായ 23 ന് രാവിലെ പ്രതിഷ്ഠാദിന പൂജ, രാത്രി 8 മണിക്ക് പള്ളിവേട്ട, തിരിച്ചെഴുന്നള്ളത്തിന് ശേഷം 9.30 ന് ഗംഗാജ്യോതി സമര്‍പ്പണം എന്നിവ നടക്കും. 

ഉത്സവത്തിന്റെ സമാപന ദിവസമായ 24 ന് രാവിലെ 10 മണിക്ക് നടക്കുന്ന മാതൃശക്തി സംഗമം മാതൃസമിതി സംസ്ഥാന സെക്രട്ടറി ശുശീല ജയന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് കെ.വി.ദേവകി ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊ.വി.ടി.രമ മുഖ്യഭാഷണം നടത്തും. ഉച്ചക്ക് സമൂഹസദ്യ, വൈകുന്നേരം 5 മണിക്ക് ആറാട്ടുബലി, ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് എടാട്ട് ചിത്രാഞ്ജലി അവതരിപ്പിക്കുന്ന ലൈറ്റ് ഷോ എന്നിവയും നടക്കും. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ നാരായണീയ പാരായണവും, വൈകുന്നേരം 3 മണിക്ക് കൈരാതികിരാത ക്ഷേത്രസമിതിയുടെ അക്ഷരശ്ലോകവും ക്ഷേത്രസന്നിധിയില്‍ നടക്കും. 

പത്രസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് പി.എന്‍.കരുണാകരന്‍ മാസ്റ്റര്‍, സെക്രട്ടറി എം.ഹരീന്ദ്രനാഥ്, ഭാരവാഹികളായ ടി.പി.വിജയന്‍, കെ.കുഞ്ഞിനാരായണന്‍, പി.മാധവന്‍, സതീഷ് ബാബു, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

India

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Sport

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

India

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

World

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

പുതിയ വാര്‍ത്തകള്‍

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.