Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിൽ തേടി ഡോക്ടർമാരും എൻജിനീയർമാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:45 am IST
inKerala

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോള്‍ തൊഴിലനേ്വഷകരായ മെഡിക്കല്‍ ബിരുദധാരികളുടെ എണ്ണം കൂടുന്നു. പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കഴിഞ്ഞവര്‍ഷം 3,823 എംബിബിഎസുകാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊഴില്‍ തേടുന്ന എന്‍ജിനീയര്‍മാര്‍ ഇതിന്റെ പത്തിരട്ടി വരും. കഴിഞ്ഞ ജൂണ്‍ 30 വരെ 35,541 ബിടെക്കുകാര്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തു. 301 വെറ്ററിനറി ബിരുദധാരികളും 1,320 കാര്‍ഷിക ബിരുദധാരികളും ഉള്‍പ്പെടെ സംസ്ഥാനത്ത് 1.85 ലക്ഷം പ്രൊഫഷണല്‍ തൊഴിലനേ്വഷകരാണുള്ളത്. 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലനേ്വഷകരുടെ എണ്ണം 36.83 ലക്ഷമുണ്ട്. സംസ്ഥാനത്ത് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരിലാണ് തൊഴിലില്ലായ്‌മ നിരക്ക് ഏറ്റവും കൂടുതല്‍. അഞ്ചിലൊന്ന് ബിരുദധാരികളും നാലിലൊന്ന് ബിരുദാനന്തരബിരുദക്കാരും തൊഴില്‍ അനേ്വഷകരാണ്. അതേസമയം നിരക്ഷരരിലെ തൊഴിലില്ലായ്‌മ നിരക്ക് 4.6 ശതമാനം മാത്രം.

സംസ്ഥാനത്ത് സംഘടിതമേഖലയില്‍ 11.73 ലക്ഷംപേരാണ് തൊഴിലെടുക്കുന്നത്. ഇതില്‍ 5.60 ലക്ഷം സര്‍ക്കാര്‍ ജോലിക്കാരാണ്. രണ്ടായിരത്തില്‍ 6.44 ലക്ഷം സര്‍ക്കാര്‍ ജോലിക്കാര്‍ കേരളത്തിലുണ്ടായിരുന്നു. അത് വര്‍ഷതോറും കുറഞ്ഞുവരികയാണ്. പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടിവരുന്ന പ്രവണതയാണ്.

രാജ്യത്ത് തൊഴിലില്ലായ്‌മ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ് (12.5 ശതമാനം). ദേശീയ ശരാശരിയുടെ (5 ശതമാനം) ഒന്നര ഇരട്ടി. ത്രിപുരയും സിക്കിമും മാത്രമാണ് ഇക്കാര്യത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുന്നത്. ഗുജറാത്തില്‍ ഒരു ശതമാനത്തില്‍ താഴെയാണ് തൊഴില്ലായ്‌മ നിരക്ക്.

തൊഴിലില്ലായ്‌മ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടടിക്കുകയും സാമൂഹ്യ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിലും സാമ്പത്തികമേഖലയിലും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാതെ താന്‍ നേടിയ അറിവും നൈപുണ്യങ്ങളും ഉപയോഗരഹിതമാക്കുന്നത് അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കേരളത്തില്‍ സുലഭമായിട്ടുള്ള കഴിവുറ്റ മനുഷ്യ വിഭവത്തെ ഉപയോഗിക്കാന്‍ സര്‍ക്കാരുകള്‍ക്ക് നയമില്ല എന്നതിനു തെളിവാണ് തൊഴില്‍അനേ്വഷകരുടെ നീണ്ടനിര.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍വഴി നല്‍കുന്ന നിയമനങ്ങള്‍ക്കും വന്‍കുറവ് ഉണ്ടായി. 2016ല്‍ 10,212 പേര്‍ക്കാണ് നിയമനം നല്‍കാനായത്. 2008ല്‍ 18,099 പേര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന തൊഴില്‍ ലഭിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.