Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രത്യേക ഫണ്ടില്ലെങ്കില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ നശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ 18 ജനറല്‍ ആശുപത്രികളിലും 81 താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ നേട്ടത്തിന് തെളിവായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവകാശപ്പെട്ടിരുന്നു. ദേശീയ ഡയാലിസിസ് നയത്തിന്റെ ഭാഗമായി രാജ്യത്ത് പുതുതായി 2000 ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തെത്തുടര്‍ന്നായിരുന്നു ഇത്. പക്ഷെ ഉള്ളവ തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പ്രത്യേക ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഇവ തുരുമ്പെടുത്ത് നശിക്കുകയേ ഉള്ളൂ.

താലൂക്ക് ആശുപത്രികളിലെല്ലാം മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന ഡയാലിസിസ് സെന്റര്‍ തുടങ്ങിയത് നേട്ടം തന്നെ. ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയ സാഹചര്യത്തില്‍ പ്രതേ്യകിച്ചും. ഓരോ ഡയാലിസിസ് സെന്ററിനും രണ്ടു കോടിയിലധികം മുതല്‍മുടക്കി. 

സ്വകാര്യ സ്ഥാപനങ്ങളില്‍ മൂവായിരവും അതിലധികവും ചാര്‍ജ് ഈടാക്കിയിരുന്നു. ഇവിടെ പാവപ്പെട്ടവര്‍ക്ക് 400 രൂപയുംഅല്ലാത്തവര്‍ക്ക് 600 രൂപയാണ് ഫീസ്. എന്നാല്‍ രാഷ്‌ട്രീയ സ്വസ്ഥ ബീമായോജന പോലുള്ള പദ്ധതിയില്‍പ്പെടുത്തി നിരവധിപേര്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യേണ്ടിവരും. ഇത്തരത്തില്‍ ചെയ്യുന്ന  40 ഡയാലിസിസിന്റെവരെ തുക മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഹിച്ചിരുന്നു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് പല സ്ഥലങ്ങളിലും ഇപ്പോള്‍ ഡയാലിസിസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

സൗജന്യ ഡയാലിസിസിന് വിധേയമാകുന്നവരുടെ എണ്ണം വലിയതോതില്‍ കൂടിയതോടെ സെന്ററുകള്‍ പ്രതിസന്ധിയിലാണ്. ഹോസ്പിറ്റില്‍ മാനേജ്‌മെന്റ് കമ്മറ്റിക്ക് താങ്ങാനാവാത്ത ബാധ്യതയാണ്. പണം കണ്ടെത്തി സെന്റര്‍ പ്രവര്‍ത്തിപ്പിക്കുക എന്നത് അസാധ്യമായതോടെ പല ആശുപത്രികളിലും ഡയാലിസിസ് മുടങ്ങി. നടക്കുന്നിടത്തുപോലും പരമാവധി കുറച്ച് നടത്തുന്ന സ്ഥിതിയാണ്. 

ഡയാലിസിസിന് മാത്രമായി ആശുപത്രികള്‍ക്ക് പ്രതേ്യക ഫണ്ട് നീക്കിവയ്‌ക്കുകയോ എന്തെങ്കിലും പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരില്‍നിന്ന് സഹായം ലഭ്യമാക്കുകയോ ചെയ്താല്‍മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡയാലിസിസ് സെന്ററുകള്‍ ഉദ്ദേശിച്ച ഫലം നല്‍കൂ. അല്ലെങ്കില്‍ കോടികള്‍ മുടക്കി തുടങ്ങിയ സെന്ററുകള്‍ തുരുമ്പെടുക്കും. മെഡിക്കല്‍കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കോടികള്‍ വിലയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ചതിന്റെ വാര്‍ത്തകള്‍ സ്ഥിരമാണ്. അത്തരത്തില്‍ വാര്‍ത്തയായി താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് സെന്ററുകളും മാറും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.