Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആയുധം താഴെ വെയ്‌ക്കാതെ സിപിഎം : അധികാര തണലില്‍ കണ്ണൂരില്‍ വീണ്ടും കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:22 am IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ ആയുധം താഴെ വെക്കാതെ സിപിഎം. അധികാരത്തണലില്‍ ജില്ലയില്‍ വീണ്ടും സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊലപാതകം. അധികാരത്തിലെത്തി രണ്ട് വര്‍ഷം തികയും മുമ്പ് അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സിപിഎം കൊലപാതക സംഘം തിങ്കളാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബാ(30)നെ വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് അര നൂറ്റാണ്ടിലധികമായി കണ്ണൂരില്‍ പിന്തുടര്‍ന്നു വരുന്ന കൊലപാതക രീതി സിപിഎം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. 

കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുകയും ഇതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളേയും വ്യക്തികളേയും ഇല്ലായ്‌മ ചെയ്യുകയെന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകവും കാണിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്കെതിരെ കൊലവിളി നടത്തിയ ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നത് ജില്ലയില്‍ സിപിഎം നടത്തിയ എല്ലാ കൊലപാതകങ്ങളും പോലെ വളരെ ആസൂത്രിതമായി ഉന്നതനേതൃത്വത്തിന്റെ അറിവോടെ കൊലപാതകം നടത്തിയതെന്ന് വ്യക്തമാണ്.

പുതിയ വര്‍ഷം പിറന്ന് ഒന്നരമാസം തികയും മുമ്പേ രണ്ട് കൊലപാതകങ്ങളാണ് സിപിഎം ഭരണത്തില്‍ ജില്ലയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 19 ന് കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാംപ്രസാദിനെ പോപ്പ്ഫ്രണ്ട്-എസ്ഡിപിഐ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകക്കേസിലെ പ്രതികളുമായും സിപിഎമ്മിന് രഹസ്യമായ ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. ഇതിനു പിന്നാലെയാണ് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയിക്കുന്നത്. എന്നെല്ലാം സിപിഎം സംസ്ഥാനത്ത് അധികാരത്തിലെത്തിയിട്ടുണ്ടോ അന്നെല്ലാം കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് ഇതര രാഷ്‌ട്രീയക്കാരെ കൊലപ്പെടുത്തിയും അക്രമിച്ചും ഭീഷണിപ്പെടുത്തിയും പോലീസിനെ സ്വന്തം ചോല്‍പ്പടിക്ക് നിര്‍ത്തിയ ചരിത്രമാണ് സിപിഎമ്മിനുളളത്. 86 ഓളം സംഘപ്രവര്‍ത്തകരേയും സിപിഐക്കാരനെ ഉള്‍പ്പെടെ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ നാല്‍പ്പതിലധികം പ്രവര്‍ത്തകരേയും സിപിഎം ജില്ലയില്‍ മാത്രം കഴിഞ്ഞ കാലങ്ങളില്‍ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയുണ്ടായി. 

പുറമേ ന്യൂനപക്ഷപ്രേമം പ്രസംഗിക്കുകയും ന്യനപക്ഷ വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ കുതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്ന സിപിഎം വിവിധ പാര്‍ട്ടികളിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പത്തോളം പ്രവര്‍ത്തകരെയും കഴിഞ്ഞ കാലങ്ങളില്‍ കൊലപ്പെടുത്തുകയുണ്ടായി. സംഘപരിവാര്‍ സംഘടനകളാണ് ജില്ലയിലെ അക്രമങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ആവര്‍ത്തിച്ച് ആരോപിക്കുമ്പോഴും ജില്ലയില്‍ നടക്കുന്ന എല്ലാ അക്രമങ്ങളിലും സിപിഎം ഒരുവശത്തും ഇതര സംഘടനകള്‍ മറുവശത്തും എന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലയിലെ അക്രമങ്ങളുടെ യഥാര്‍ത്ഥ കാരണക്കാര്‍ ആരാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ വ്യക്തമായിരിക്കുകയാണ്. യോഗങ്ങളില്‍ സമാധാനത്തിന് വേണ്ടി വാതോരാതെ പ്രസംഗിക്കുകയും ഇതിനുശേഷം നാടുനീളെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുകയെന്നതും സിപിഎമ്മിന്റെ പതിവ് ശൈലിയാണ്. ഏറ്റവുമൊടുവില്‍ നടന്ന സര്‍വ്വകക്ഷി സമാധാന ആഹ്വാനത്തിന് യാതൊരു വിലയുമില്ലെന്നും പാര്‍ട്ടി കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും ഇന്നലെ നടന്ന കൊലപാതകത്തിലൂടെ സിപിഎം നേതൃത്വം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.