Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെട്ടികുളങ്ങര കുംഭഭരണിക്ക് കാഴ്ചയൊരുക്കാന്‍ ഒരുമയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:00 am IST
in Alappuzha

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര അമ്മയ്‌ക്ക് തിരുമുള്‍ക്കാഴ്ചയൊരുക്കാന്‍ ഓണാട്ടുകരയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇനിയുള്ള നാളുകള്‍ താനവട്ടത്തിന്റെ താളവും കരവിരുതിന്റെ മനോഹാരിതയും നിറയും. ദേശദേവതയുടെ പ്രീതിയ്‌ക്കായി ശിവരാത്രിമുതല്‍ ഭരണിനാള്‍വരെ ജാതിമത ഭേദമന്യേ ഒരുമനമായി ഒരു നാട് ഒരുമിക്കുന്നു. ഒരു നാടിന്റെ ഉത്സവം അന്തര്‍ദേശിയ തലത്തിലേക്ക് ഉയര്‍ന്നതിനു പിന്നിലും ഈ ഒരുമയാണ്. 

  ഭരണിനാളില്‍ ദേവിക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നതിനായി ചെട്ടികുളങ്ങരയിലെ പതിമൂന്ന് കരകളിലും കെട്ടുകാഴ്ച നിര്‍മ്മാണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ കരനാഥന്മാര്‍ അമ്മയുടെ അനുഗ്രഹം നേടി ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പുണ്യാഹം കെട്ടുരുപ്പടികളില്‍ തളിച്ചു. ഇതിനുശേഷം കുതിരമാളികയില്‍ നിന്നും കെട്ടുരുപ്പടികള്‍ കെട്ടുകാഴ്ച നിര്‍മ്മാണ സ്ഥലത്തെത്തിച്ച് നിര്‍മ്മാണം ആരംഭിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്‌ക്കാവ് എന്നീ കരകളില്‍ രാവിലെ 7.50നും 8.20നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.അടിക്കൂട്ട് ഉറപ്പിക്കലും കതിരുകാല്‍ നിര്‍മ്മാണവുമാണ് ഇന്നലെ നടന്നത്. 

  ഇനിയുള്ള ദിവസങ്ങളില്‍ ഇടകൂടാരം, പ്രഭട, മേക്കൂടാരം തുടങ്ങിയവയുടെ നിര്‍മ്മാണമാണ് നടക്കാനുള്ളത്. തച്ചുശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കരകളിലെ ആബാല വൃദ്ധ ജനങ്ങളും കെട്ടുകാഴ്ച നിര്‍മ്മാണത്തില്‍ തങ്ങളുടെ പങ്കു നിര്‍വ്വഹിക്കുന്നു.കരകളിലും കരയ്‌ക്കു വെളിയിലുമായി മൊത്തം 12 കുത്തിയോട്ടങ്ങളാണു ഇത്തവണയുള്ളത്. കോതമംഗലത്തു നിന്നുള്ള കുത്തിയോട്ടമാണ് ഏറ്റവും ദൂരെനിന്നുള്ളത്. 

  കുത്തിയോട്ട വഴിപാടു നടത്തുന്ന വീട്ടുകാര്‍ ഇന്നലെ ക്ഷേത്രത്തിലെത്തി ദേവിയുടെ അനുഗ്രഹം വാങ്ങി.ചില കരകളില്‍ നേരത്തേ നിര്‍മാണം തുടങ്ങിയെങ്കിലും ആചാരപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നലെയാണ് തുടങ്ങിയത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം 22ന് ആഘോഷിക്കും. ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ ക്ഷേത്രാവകാശികളായ 13 കരക്കാരുടെ കൂട്ടായ്‌മയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആര്‍.രാജേഷ് കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഗോപന്‍ ഗോകുലം എന്നിവര്‍ അറിയിച്ചു. 22നു രാവിലെ ആറുമുതല്‍ കുത്തിയോട്ട വരവ്.   വൈകിട്ടു നാലിനു കെട്ടുകാഴ്ചകളുടെ വരവ്. ആറ് കുതിര, അഞ്ചുതേര്, ഭീമന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവയാണു 13 കരകളുടെ ആസ്ഥാനത്തു നിന്നു ക്ഷേത്രത്തില്‍ എത്തുക . രാത്രി എട്ടിനു കുംഭഭരണി സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. കരകള്‍ക്കുള്ള ഗ്രാന്റ് വിതരണം ബോര്‍ഡംഗം കെ.രാഘവന്‍ നിര്‍വഹിക്കും. കെട്ടുകാഴ്ചകള്‍ വരുന്ന വഴിയില്‍ 21നു മൂന്നു മുതല്‍ 23നു രാവിലെ എട്ടുവരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ നിന്ന് ഈരേഴ തെക്ക് കാരികുളങ്ങര റോഡ്കണ്ടിയൂര്‍ തെക്കേ നടയിലേക്ക് അടിയന്തര രക്ഷാ റോഡ് സൗകര്യം ഒരുക്കും. ക്ഷേത്രത്തിന്റെ നാലുവശങ്ങളിലും ഭരണിച്ചന്ത, ചെട്ടികുളങ്ങര ചന്ത എന്നിവ ഉള്‍പ്പെടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് നിരീക്ഷണ ക്യാമറ ക്രമീകരിക്കും. മൊബൈല്‍ പെട്രോളിങ്ങും നടക്കും.നാലുവശത്തും പാര്‍ക്കിങ് സൗകര്യം ഒരുക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.