Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി; വരുമാനം വകമാറ്റി, ഭാഗ്യക്കുറി സമ്മാനങ്ങളുടെ വിതരണം മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
in Kerala

കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വകമാറ്റി. ഇതേത്തുടര്‍ന്ന് ആറ് മാസമായി സമ്മാനവിതരണം മുടങ്ങി. പത്ത് കോടിയുടെ ഓണം ബംബറിന്റെ സമ്മാനം വരെ കൊടുക്കാനുണ്ട്. അതേ സമയം ഭാഗ്യക്കുറിയുടെ 50-ാം വാര്‍ഷികാഘോഷത്തിന് സര്‍ക്കാര്‍ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ഖജനാവിലേക്ക് മാറ്റുകയായിരുന്നു. ഭാഗ്യക്കുറിയുടെ 50-ാം വാര്‍ഷികാഘോഷം നടക്കുന്ന സമയം കണക്കിലെടുത്ത് ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മീഷന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ധനവകുപ്പ് തള്ളി. ഒരു ടിക്കറ്റിന് 7 രൂപ 20 പൈസയില്‍ നിന്ന് 5 രൂപ 10 പൈസയായിട്ടാണ് കമ്മീഷന്‍ കുറച്ചത്. 96 ലക്ഷം ടിക്കറ്റുകളാണ് ഓരോ ലോട്ടറി നറുക്കെടുപ്പിനുമായി സര്‍ക്കാര്‍ അച്ചടിക്കുന്നത്. ഈ ടിക്കറ്റുകള്‍ വിറ്റു കിട്ടുന്ന പണം മുമ്പ് ബാങ്കിലായിരുന്നു അടച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ട്രഷറിയിലാണ് അടയ്‌ക്കുന്നത്.

ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം ഒരു ദിവസം 25 കോടി രൂപയില്‍ കൂടുതല്‍ ടിക്കറ്റ് വില്പനയിലൂടെ ട്രഷറിയില്‍ എത്തുന്നുണ്ട്. ഒരു മാസം 700 കോടി രൂപയാണ് ഖജനാവിലെത്തിയത്. സമ്മാനങ്ങളും കമ്മീഷനും കിഴിച്ചാല്‍ 300 കോടി രൂപയോളം ലാഭമുണ്ട്. ഇത്രയും തുക സര്‍ക്കാരിന് ലഭിക്കുമ്പോഴാണ് വിയര്‍പ്പൊഴുക്കിയ ഏജന്റുമാരുടെ കമ്മീഷന്‍ കൂട്ടാനോ സമ്മാനങ്ങള്‍ കൊടുക്കാനോ തയ്യാറാകാത്തത്. 

യൂണിഫോമില്‍ സര്‍ക്കാര്‍ മുദ്രയില്ല 

ലോട്ടറി വില്പനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന യൂണിഫോമിലെ മുദ്രയെ ചൊല്ലി തര്‍ക്കം. യൂണിഫോമില്‍ രണ്ട് പ്രാവുകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. മെറൂണ്‍ കളറുള്ള ഓവര്‍ക്കോട്ടാണ് വില്പനക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന ലോട്ടറി വില്‍ക്കുന്നവര്‍ക്ക് ആനയുടെ ചിത്രമുള്ള സര്‍ക്കാര്‍ മുദ്ര വേണമെന്നാണ് ലോട്ടറി ഏജന്റുമാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.