Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവിന് നഷ്ടം 138 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2018, 02:30 am IST
in Kerala

നെടുങ്കണ്ടം: മന്ത്രി എം.എം. മണിയുടെ മണ്ഡലത്തിലെ നെടുങ്കണ്ടം പൊന്നാംകാണിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി മൂലം സര്‍ക്കാര്‍ ഖജനാവിന് നഷ്ടം 138 കോടി.

സിഎച്ച്ആര്‍ മേഖലയില്‍ പാറഖനനം പാടില്ലെന്നിരിക്കെ ഏലത്തോട്ടത്തിന് നടുവില്‍ സര്‍ക്കാര്‍ വക സര്‍വ്വേ നമ്പര്‍ 304ല്‍ പെട്ട 40 ഹെക്ടറില്‍ 0.9996 ഹെക്ടര്‍ സ്ഥലമാണ് ലീസിന് എടുത്തിട്ടുള്ളത്. ഇതിന് ചുറ്റും കിടക്കുന്ന സര്‍വേ നമ്പര്‍ 339, 340, 343, 344 എന്നിവ ഏലത്തോട്ടങ്ങളും അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശവുമാണ്. 

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇവിടെ ഒരു ഹെക്ടറില്‍ പാറ പൊട്ടിക്കാന്‍ കോമ്പയാര്‍ സ്വദേശിയായ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ച് അഞ്ച് ഹെക്ടറില്‍ കൂടുതല്‍ പാറ ഇക്കാലയളവിനുള്ളില്‍ തന്നെ ഖനനം നടത്തിക്കഴിഞ്ഞു. അനധികൃതമായി പാറ പൊട്ടിച്ചാല്‍ ഒരു ക്യുബിക് അടിക്ക് 60 രൂപ വീതമാണ് പിഴ. ഇതനുസരിച്ച് 12.5 ഏക്കര്‍ സ്ഥലത്ത് നിന്ന് 40 അടി ആഴത്തില്‍ പൊട്ടിക്കുമ്പോള്‍ വരാവുന്ന ശരാശരി പിഴത്തുകയാണ് 137.40 കോടി. മറ്റ് നഷ്ടങ്ങള്‍ ഇതിന് പുറമെ വരും.

ഏലം മേഖലയെ തന്നെ തകര്‍ക്കുന്ന തരത്തിലാണ് ഇവിടെ പണി. മേഖലയില്‍ ജനങ്ങള്‍ കുടിവെള്ളത്തിന് പരക്കം പായുമ്പോള്‍ പ്രകൃതിദത്ത നീര്‍ച്ചാലുകള്‍ തടഞ്ഞ് ചെക്ക് ഡാമും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. അനുമതിപത്രത്തില്‍ പറയുന്നത് ഒരു വര്‍ഷം 53,293 മെട്രിക് ടണ്‍ പാറ പൊട്ടിക്കാനാണ്. എന്നാല്‍ ഒരു ദിവസം തന്നെ ഇവിടെ നിന്ന് 25,000 മെട്രിക് ടണ്‍ പാറ കയറി പോകുന്നുണ്ടെന്നാണ് വിവരം.

പാറ കൊണ്ടുപോകുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള പാസില്‍ തീയതിയും സമയവും ഇടാതെയാണ് വാഹനങ്ങള്‍ പോകുന്നത്. 2012ല്‍ 65 ലക്ഷം മുടക്കി ടാര്‍ ചെയ്ത ഉടുമ്പഞ്ചോല- പൊന്നാംകാണി- കോമ്പയാര്‍ റോഡ് ഭാരവണ്ടികളുടെ ഓട്ടം മൂലം പൂര്‍ണമായും തകര്‍ന്നു. ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

Kerala

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.