Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചന്ദ്രന്‍ ഓറഞ്ച് നിറമാകുമ്പോള്‍ ,ചില അനുബന്ധങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 08:27 am IST
inSpecial Article

ഒരുകൂട്ടം ഓറഞ്ച് കാണുമ്പോള്‍ ആരും ഒന്നു നോക്കിപ്പോകും.കണ്ണില്‍നിന്നും ആ കുളിര് മനസിലേക്കിറങ്ങി വരും.ഇന്നു പൂര്‍ണ്ണമായും ഓറഞ്ചു നിറമായി ചന്ദ്രനെ കണ്ടവര്‍ ഒരുപക്ഷേ എന്നത്തേക്കാളുമേറെ ഓറഞ്ചു നിറത്തെക്കുറിച്ച് കൂടുതല്‍ ഓര്‍ത്തേക്കാം. നിറങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്നതാണ് ഓറഞ്ചു വര്‍ണ്ണം.വിവരണാതീതമാണ് ഓറഞ്ചുനിറത്തിന്റെ പ്രത്യേകതകള്‍. ചുവപ്പും മഞ്ഞയും ചേര്‍ന്ന സങ്കരവര്‍ണ്ണമായ ഓറഞ്ച് പൊതുവെ ഉണര്‍വിന്റേയും ആഹ്‌ളാദത്തിന്റേയും നിറമായിട്ടാണ്കരുതുന്നത്. ശക്തി,സര്‍ഗാല്‍മകത, ധൈര്യം,അനുഭൂതി,കാമം,തീരുമാനം,ആരോഗ്യം എന്നുവേണ്ട ശുഭകരമായ നിരവധി വൈകാരികത നിറഞ്ഞതാണ് ഓറഞ്ച്.

ഓറഞ്ചുനിറത്തിന്റെ പലമാതിരി ഷേഡുകളുണ്ട്.ഇരുണ്ട ഓറഞ്ച്.ചുവപ്പുകൂടിയ ഓറഞ്ച്.മങ്ങിയതും സ്വര്‍ണ്ണ നിറമാര്‍ന്നതുമായ ഓറഞ്ച് എന്നിങ്ങനെ നാനാതരം സ്വഭാവ വിശേഷങ്ങള്‍ തുറന്നിടുന്ന അനുബന്ധ വര്‍ണ്ണങ്ങള്‍.ഇരുണ്ട ഓറഞ്ച് പേരു സൂചിപ്പിക്കുംപോലെ അസ്വസ്ഥതയുടെ ഒരുതരം ഇരുള്‍ച്ച ഉണ്ടാക്കാം.സമര്‍പ്പണവും സന്തോഷവും കര്‍മവും തീരുമാനവും ഉറപ്പാക്കുന്നതാണ് ചുവപ്പുകലര്‍ന്ന ഓറഞ്ച്. സ്വര്‍ണ്ണനിറ ഓറഞ്ചാകട്ടെ അഭിമാനവും അന്തസും ആരോഗ്യവും അറിവും ഗുണത്തിന്റേയും പ്രതിനിധിയാണ്. മങ്ങിയ നിറമാകട്ടെ ശക്തമായ സ്‌നേഹ ബന്ധത്തിന്റേതാണെന്നു പറയപ്പെടുന്നു.

മനശാസ്ത്രപരമായി ഓറഞ്ചുനിറത്തിന് വന്‍ സവിശേഷതയുണ്ട്. കാണുമ്പോള്‍ തന്നെ ഈ നിറം നമുക്കു കുളിര്‍മ നല്‍കിക്കൊണ്ട് നിരാശയിലേക്കോ അശുഭാപ്തിയിലേക്കോ പോകാത്തവിധം ഒരുതരം ഉണര്‍വിന്റെ അഭയം നല്‍കുകയാണ് ചെയ്യുന്നത്.നിത്യവും ഓറഞ്ചു നിറവുമായി ബന്ധപ്പെടുന്നത് നന്നായിരിക്കുമെന്നും സങ്കല്‍പ്പമുണ്ട്. ചെറിയ ചില വസ്തുക്കള്‍ പേന, കപ്പ് തുടങ്ങിയവ ഉപയോഗിച്ചാലുംമതി. യാഥാര്‍ഥ്യം നിരാശയുടെ അവസ്ഥയാണെങ്കില്‍ തന്നെയും അതിനെതിര്‍വശം ചിന്തിച്ചുകൊണ്ടിരിക്കാന്‍ മാനസികമായി ഈ നിറം പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

ആഹ്‌ളാദത്തിന്റേയും സൗഹൃദത്തിന്റേയും ആരോഗ്യപരമായ അന്തരീക്ഷത്തില്‍ ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഓറഞ്ചുനിറം സഹായിക്കും. ഭക്ഷണ ഹാളിലും കൂട്ടായ്‌മ സ്ഥലത്തും നേര്‍ത്ത ഓറഞ്ചു ഷേഡുള്ള പശ്ചാത്തലമാണെങ്കില്‍ കൂടുതല്‍ ഉൗര്‍ജദായകമായിരിക്കും കാര്യങ്ങള്‍. കൂടുതല്‍ നേരം ചെലവിടാം. നന്നായി ഭക്ഷണം കഴിക്കാനും ഇത്തരം അന്തരീക്ഷത്തില്‍ സാധിക്കും. സുതാര്യതയും തുറവിയും പ്രദാനംചെയ്ത് നന്മയിലേക്കും ആത്മവിശ്വാസത്തിലേക്കും പ്രചോദിപ്പിക്കാന്‍ ഈ നിറത്തിനു കഴിയുമെന്നാണ് മനശാസ്ത്ര വീക്ഷണം.

ദേവതാ സങ്കല്‍പ്പവുമായി കൂടുതല്‍ ഇണങ്ങിനില്‍ക്കുന്നതാണ് ഓറഞ്ച് വര്‍ണ്ണം. ഇന്ത്യയിലും ഈജിപ്തിലും ഇത് കൂടുതല്‍ പ്രകടമാണ്. അഗ്നിയില്‍ ഈ നിറത്തിന്റെ സാന്നിധ്യം അധികമാണ്. മഴവില്ലിന്റെ പ്രാഥമിക നിറംകൂടിയാണിത്. ചില രാജ്യങ്ങളില്‍ ഓറഞ്ച് ഔദ്യോഗിക നിറമാണ്. നെതര്‍ലാന്റിന്റെ ദേശീയനിറമാണ് ഓറഞ്ച്. ചൈനയ്‌ക്കും ജപ്പാനും ഓറഞ്ച് പ്രണയത്തിന്റേയും സന്തോഷത്തിന്റേയും നിറമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.