Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴക്കാര്‍ക്ക് കുടിക്കാന്‍ മലിനജലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:34 am IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി പമ്പയാറില്‍ നിന്നും ശേഖരിക്കുന്ന വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലെ സൈക്കിള്‍മുക്കില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.
  വീയപുരത്ത് 2003 ല്‍ നടത്തിയ പരിശോധനയില്‍ തണ്ണീര്‍മുക്കം ബണ്ട് വഴി ഉപ്പുവെള്ളം കയറുമെന്നും പാടശേഖരങ്ങളില്‍ നിന്നും പുറംതള്ളുന്ന വിഷാംശം നിറഞ്ഞ വെള്ളം ഒഴുക്ക് നിലച്ചാല്‍ കെട്ടി കിടക്കുമെന്നും ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നും പറയുന്നു. ബാക്ടീരിയ അടങ്ങിയ വെള്ളമാണ് ഇവിടെയുള്ളതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് നടത്തിയ പരിശോധന റിപ്പോര്‍ട്ടിലുമുണ്ട്.
 റോഡിന് സമാന്തരമായി ഇട്ടിരിക്കുന്ന പൈപ്പുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരക്കെ ആക്ഷേപവുമുണ്ട്. ഈ പൈപ്പുകള്‍ പൊട്ടുന്നത് വന്‍ അപകടങ്ങളും ഉണ്ടാക്കുന്നു.ഇതുവരെ 300 ഇടങ്ങളില്‍ പൈപ്പുകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് കണക്ക്.
 പൈപ്പ്‌ലൈന്‍ പൊട്ടിയാല്‍ ഇതില്‍ കൂടി മാലിന്യങ്ങള്‍ കുടിവെള്ളത്തിലെത്തും. ഈ വെള്ളം കുടിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും. ക്ലോറിനേഷനിലൂടെ വെള്ളത്തിലെ ബാക്ടീരിയയുടെ അളവ് കുറയ്‌ക്കാമെന്നാണ് ജല അതോറിറ്റിയുടെ സാക്ഷ്യപെടുത്തല്‍. സൈക്കിള്‍മുക്കില്‍ നിന്നും 19.3 കിലോമീറ്റര്‍ ദൂരത്തിലുള്ള കരുമാടിയിലെ ശുദ്ധീകരണശാലയിലേക്കാണ് 1000 മില്ലീ ലിറ്റര്‍ വ്യാസമുള്ള പൈപ്പ് വഴി വെള്ളം എത്തിക്കുന്നത്. സൈക്കിള്‍മുക്കില്‍ 10 മീറ്റര്‍ വ്യാസമുള്ള കിണറില്‍ നിന്നുമാണ് പദ്ധതിയ്‌ക്കുള്ള വെള്ളം ശേഖരിക്കുന്നത്.
 ആലപ്പുഴ നഗരത്തിനു പുറമെ പുറക്കാട്, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.