Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസപരിഷ്‌കരണം പുകമറ: ഉന്നതവിദ്യാഭ്യാസ അധ്യാപകസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 02:30 am IST
in Kerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസകൗണ്‍സിലിന്റെ പുതിയ കോളേജ്-യൂണിവേഴ്‌സിറ്റി പരിഷ്‌കരണം പക്വതയില്ലാത്തതും പുകമറ സൃഷ്ടിക്കലുമാണെന്ന് ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം. കൗണ്‍സില്‍ ഉന്നയിക്കുന്ന പല പരിഷ്‌കരണങ്ങളും യുജിസി നേരത്തെ വിഭാവനം ചെയ്തിട്ടുള്ളതാണ്. കേരളത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും വിദേശ പണ്ഡിതന്മാരുടെ സഹായം തേടാമെന്നത് പുതിയ കാര്യമല്ല. യുജിസിയുടെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പരിപാടിയില്‍ പണ്ടേ ഉള്‍പ്പെടുത്തിയതാണ്.

പിഎച്ച്ഡി ഗൈഡുകളുടെ കാലാവധി നീട്ടുന്നതുള്‍പ്പെടെയുള്ള പല പരിഷ്‌കരണങ്ങളും യുജിസിയുടെ പരിഗണനയില്‍ നിലവിലുള്ളതാണ്. ‘വിചക്ഷണന്മാരെ’ ഉള്‍ക്കൊള്ളിച്ച് രൂപവത്കരിക്കാനുദ്ദേശിക്കുന്ന പുതിയ ‘കരിക്കുലം കമ്മിറ്റി’ യൂണിവേഴ്‌സിറ്റികളുടെ നിലവിലുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ്’കളുമായി അഭിപ്രായവ്യത്യാസത്തിലേ കലാശിക്കൂ.

ഏപ്രില്‍-മെയ് സമയത്തെ ദ്വിമാസ അവധിക്കുപകരം സെമസ്റ്ററവസാനം ഓരോരോ മാസത്തെ അവധി എന്ന ആശയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ പരാജയപ്പെട്ടതാണ്. നിര്‍ദ്ദേശിതമായ ‘അക്കാദമിക് വാളണ്ടിയര്‍ ഗ്രൂപ്പ്’ കോളേജുകള്‍ക്കും  യൂണിവേഴ്‌സിറ്റികള്‍ക്കും വെറും ഭാരമായി മാറുകയേയുള്ളൂ. പ്രസ്തുത ഗ്രൂപ്പില്‍ ചേരുകവഴി വിദ്യാഭ്യാസപ്രവര്‍ത്തനമെന്ന വ്യാജേന ഒരുകൂട്ടം അധ്യാപകര്‍ തങ്ങളുടെ അധ്യാപനപ്പണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. ഇപ്പോള്‍ ഉള്ള അധ്യാപകര്‍കൂടി കോളേജില്‍ വരാതെയാകും. കൂനിന്മേല്‍ കുരുവെന്ന മട്ടിലുള്ള പരിഷ്‌കരണം കോളേജ് വിദ്യാഭ്യാസത്തെ ബാധിക്കും. അന്തസ്സാരശൂന്യമായ ഇത്തരം പരിഷ്‌കരണങ്ങള്‍ വരാനിരിക്കുന്ന സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ള വെറും പുകമറ മാത്രമാണ്.

പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും പോലും അവതാളത്തിലാണ്. മൂല്യനിര്‍ണയത്തിലുള്ള കാലതാമസം മൂലം കേരള സര്‍വകലാശാലയുടെ രണ്ടും നാലും ആറും സെമസ്റ്റര്‍ ക്ലാസ്സുകള്‍ ഇനിയും തുടങ്ങിയിട്ടില്ല. അധികം താമസിക്കാതെ തുടങ്ങിയാല്‍ത്തന്നെയും പാഠ്യഭാഗങ്ങള്‍ എത്ര കൊണ്ടുപിടിച്ചു പഠിപ്പിച്ചാലും തീരുകയില്ല. ഇതാണ് അവസ്ഥയെന്നുള്ളപ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാതെ നൂതനപരിഷ്‌കരണമെന്ന് വീമ്പിളക്കുന്നതില്‍ കാര്യമൊന്നുമില്ലെന്ന് അധ്യാപകസംഘം സംസ്ഥാനപ്രസിഡന്റ് എം.പി. അജിത്കുമാര്‍, സെക്രട്ടറി ആര്‍. ശ്രീപ്രസാദ് എന്നിവര്‍ പ്രസ്താവനയില്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.