Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടി സിപിഎം ജില്ലാ സമ്മേളനം : പാര്‍ട്ടി നടത്തുന്ന അക്രമങ്ങളെ വെളളപൂശി പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 01:41 am IST
in Kannur

കണ്ണൂര്‍: ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടി സിപിഎം ജില്ലാ സമ്മേളനം. പാര്‍ട്ടി നടത്തുന്ന അക്രമങ്ങളെ വെളളപൂശാനും നീക്കം. വിവാദങ്ങളില്‍പ്പെട്ടുഴലുന്ന സംസ്ഥാന ഭരണത്തെ കുറിച്ചും നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പാര്‍ട്ടി പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്തത്.

    ജില്ലയില്‍ സാമൂഹ്യ മേഖലയിലും കാര്‍ഷിക-കുടിവെളള മേഖലയിലും വ്യവസായിക മേഖലയിലും ഉള്‍പ്പെടെ ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങളേയാണ് അനുദിനം നേരിട്ടുക്കൊണ്ടിരിക്കുന്നത്. സമഗ്ര വികസന പദ്ധതികള്‍ സമയബദ്ധിതമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി നിലവിലുളള കുറേ പദ്ധതികള്‍ സംബന്ധിച്ച് പ്രമേയ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടതെല്ലാതെ സാധാരണക്കാരന്റെയും തൊഴിലാളികളുടേയും കാര്‍ഷിക മേഖലയിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പുതിയ പദ്ധതികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളോ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പ്രതിനിധ സമ്മേളന ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടില്ല. 

      അതേ സമയം സംഘടനാ വിഴ്ചകളുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും പാര്‍ട്ടി ജനപ്രതിനിധികളും മന്ത്രിമാരും ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളും ചര്‍ച്ച ചെയ്യുകയായിരുന്നു സമ്മേളനത്തില്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുകയും വിലക്കയറ്റമുള്‍പ്പെടെയുളള കാരണങ്ങളാല്‍ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടി നില്‍ക്കെ കോടികള്‍ ഒഴുക്കി ജില്ലാ സമ്മേളനം നടത്തിയ പാര്‍ട്ടി സമ്മേളനത്തില്‍ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാഞ്ഞത് പൊതു സമൂഹത്തിനിടയിലും പാര്‍ട്ടി അണികള്‍ക്കും ഇടയില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.

  അതിനിടെ അമ്പത് വര്‍ഷക്കാലമായി ജില്ലയില്‍ സംഘപരിവാര്‍ സംഘടനകളുള്‍പ്പെടെയുളള മാര്‍ക്‌സിസ്റ്റ് ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ വെളളപൂശിക്കൊണ്ട് സമ്മേളന പ്രമേയം എന്ന പേരില്‍ സമ്മേളന വാര്‍ത്തയും ഇന്നലെ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാനായി നല്‍കിയതും ചര്‍ച്ചയായിരിക്കുകയാണ്. ജില്ലയിലെ അക്രമങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും സംഘം പ്രവര്‍ത്തനങ്ങളുടെ മേല്‍ ചുമത്തിക്കൊണ്ടാണ് പ്രമേയം എന്ന രൂപത്തില്‍ തെറ്റായ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിക്കൊണ്ട് ആരംഭിച്ച സിപിഎമ്മിന്റെ കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയം പയ്യന്നൂര്‍ രാമന്തളിയിലെ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഭരണത്തണലില്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി സംഘപ്രവര്‍ത്തകരെ കൊല്ലാകൊല നടത്തുകയും വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കുകയും ബോംബേറും ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെയും നേതൃത്വം നല്‍കുന്ന നേതാക്കളേയും നല്ലപിളളകളായി ചിത്രീകരിക്കാനുമുളള നീക്കമാണ് പ്രമേയ രൂപത്തില്‍ പുറത്തുവന്ന വാര്‍ത്താ കുറിപ്പിലുളളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.