Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് 85,226 വീടുകളില്‍ വൈദ്യുതിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 01:25 am IST
in Kerala

കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന (ഡിഡിയുജിജെവൈ)യിലൂടെ സംസ്ഥാനത്ത് 85,226 വീടുകള്‍ വൈദ്യുതീകരിച്ചു. 

വൈദ്യുതി എത്താത്ത ഗ്രാമങ്ങളിലെ ബിപിഎല്‍ വിഭാഗത്തില്‍പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുകയാണ് പദ്ധതി പ്രധാനമായി ലക്ഷ്യമിടുന്നത്. പദ്ധതി ചെലവിന്റെ പരമാവധി 75 ശതമാനം വരെ കേന്ദ്രസഹായം ലഭിക്കും. കൃഷിച്ചെലവ് കുറയ്‌ക്കുക, ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ച, ഇന്റര്‍നെറ്റ്, ബാങ്കിങ് സേവനങ്ങള്‍ മെച്ചപ്പെടുത്തുക ഇതിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍. 

485.37 കോടിയാണ് പദ്ധതി നടത്തിപ്പിന് കേന്ദ്രം അനുവദിച്ചത്. അറുപത് ശതമാനം കേന്ദ്രസര്‍ക്കാര്‍ സഹായമാണ്. മുപ്പത് ശതമാനം പദ്ധതി നടത്തിപ്പിനുവേണ്ടി സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് എടുക്കുന്ന വായ്‌പയാണ്. പത്ത് ശതമാനം കെഎസ്ഇബി വിഹിതവും. 

ലൈനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, വിതരണ ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രാപ്തി വര്‍ദ്ധിപ്പിക്കല്‍, ഉപഭോക്തൃ മീറ്റര്‍ സ്ഥാപിക്കലും കേടായ മീറ്ററുകള്‍ മാറ്റല്‍, പുതിയ ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതി പ്രകാരം നടപ്പാക്കും. ഗുജറാത്ത് കേന്ദ്രമായുള്ള ഇലക്ട്രിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് അസോസിയേഷനാണ് സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിന്റെ ചുമതല.

അതേസമയം, പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് അധികൃതര്‍ താല്‍പര്യം കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന സര്‍ക്കാര്‍  ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ വീടുകളില്‍ വെളിച്ചം എത്തിക്കാമായിരുന്നു. വൈദ്യുതീകരിക്കേണ്ട വീടുകളുടെ എണ്ണം എത്രയെന്ന് പലതവണ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറാന്‍ വൈകി. ഇത് പദ്ധതി നടത്തിപ്പ് വൈകുന്നതിന് ഇടയാക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.