Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി സഖാക്കളെ കബളിപ്പിച്ചിട്ട് പത്താണ്ട്; വയലാറിലെ ചൈനീസ് മോഡല്‍ സ്മാരകം യാഥാര്‍ത്ഥ്യമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:45 am IST
in Kerala

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരസ്മാരകം ചൈനീസ് മോഡല്‍ ചരിത്ര സാംസ്‌ക്കാരിക കേന്ദ്രമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് ഇടതു സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും പാര്‍ട്ടി സഖാക്കളെ കബളിപ്പിച്ചിട്ട് പത്തു വര്‍ഷം. സ്മാരകത്തിന്റെ ഭാഗമായി വയലാറിലെ രക്തസാക്ഷിമണ്ഡപം ചരിത്രസാംസ്‌കാരിക കേന്ദ്രമാക്കുന്നതിനുള്ള മാട്രിസ് സ്‌ക്വയര്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 

 വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് 2008 മാര്‍ച്ചിലെ ബജറ്റില്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ അനുവദിച്ച അരക്കോടി രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തി. രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍  നിലവിലുള്ള 1.15 ഏക്കര്‍ സ്ഥലത്തിനോടു ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ കൂടി പഞ്ചായത്തിന്റെ പേരില്‍ വാങ്ങാനാണു പണം അനുവദിച്ചത്. 

  രക്തസാക്ഷികളുടെ ഫോട്ടോകള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ആലേഖനം ചെയ്തു ചൈനീസ് മാതൃകയിലാണു നിര്‍മ്മാണം ഉദ്ദേശിച്ചിരുന്നത്. അന്നത്തെ ധനമന്ത്രി തോമസ് ഐസക്  ശിലാസ്ഥാപനവും നടത്തി. പക്ഷേ തുടര്‍നടപടികളുണ്ടായില്ല. പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന് കുപ്രചരണം നടത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴും മുതലെടുപ്പ് നടത്തുമ്പോഴാണ്  പ്രഖ്യാപനത്തട്ടിപ്പ് . 

 പുന്നപ്ര-വയലാര്‍ സമരത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍  കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കിനെ സിപിഎം ചുമതലപ്പെടുത്തിയിരുന്നു.  സമരത്തില്‍ പങ്കെടുത്ത് മരിച്ചവര്‍ ആരൊക്കെയാണെന്നോ, എത്രയെന്നോ ആര്‍ക്കും അറിയാത്ത ദുരവസ്ഥയാണ്. മാട്രിസ് സ്‌ക്വയര്‍ പദ്ധതി നടപ്പാകാതെ പോകാനുള്ള പ്രധാനകാരണവും ഇതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

India

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

പുതിയ വാര്‍ത്തകള്‍

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.