Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പീഡന കേസുകളില്‍ കുടുങ്ങി മാനക്കേടില്‍ പോലീസ് സേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:21 am IST
in Alappuzha

ആലപ്പുഴ: സ്ത്രീകള്‍ക്ക് സംരക്ഷകരാകേണ്ട പോലീസ് സേനാംഗങ്ങള്‍ പീഡനകേസുകളില്‍ തുടര്‍ച്ചയായി പ്രതിയാകുന്നത് പോലീസ് സേനയെ മാനക്കേടിന്റെ പടുകുഴിയിലേക്ക് നയിക്കുന്നു.

  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐയും സീനിയല്‍ സിവില്‍ പോലീസ് ഓഫീസറും ജയിലിലായതിന് പിന്നാലെയാണ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലും പോലീസുകാരന്‍ പിടിയിലാകുന്നത്. 

 ക്വട്ടേഷന്‍, പണമിടപാട്, കൈക്കൂലി തുടങ്ങി നിരവധി ആരോപണങ്ങള്‍ പോലീസുകാര്‍ക്കെതിരെ സ്ഥിരമായി ഉയരാറുണ്ടെങ്കിലും പീഡന കേസുകളില്‍ പോലീസുകാര്‍ കുടുങ്ങുന്നത് സേനയുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്നു. പതിനാറുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎസ്പി, സിഐ തുടങ്ങിയ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ പോലും ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം ആ ദിശയില്‍ നീങ്ങാത്തതിനാലാണ് അവര്‍ കൂടുങ്ങാത്തതെന്നാണ് വിമര്‍ശനം ഉയരുന്നത്.

  വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ഹില്‍പാലസ് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആലപ്പുഴ പൊള്ളേത്തൈ അഞ്ചുപറമ്പില്‍ പി.ഡി.രതീഷ് കുമാറിനെയാണ് (34) ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയെട്ടുകാരിയുടെ പരാതിയിലാണു നടപടി. കബളിപ്പിക്കപ്പെട്ട യുവതി ആത്മഹത്യയ്‌ക്കു ശ്രമിച്ചതിനെത്തുടര്‍ന്നാണു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

  നാലു വര്‍ഷമായി അടുപ്പത്തിലായ ഇരുവരും വാടകവീടെടുത്ത് ഒന്നിച്ചു കഴിയുകയായിരുന്നു. ഇക്കാലത്തിനിടയില്‍ ഇയാള്‍ യുവതിയില്‍ നിന്നു മൂന്നര ലക്ഷത്തോളം രൂപ കൈക്കലാക്കി. വീടു വയ്‌ക്കാനും സ്വര്‍ണാഭരണവും വാഹനവും വാങ്ങാനും ഉള്‍പ്പെടെ യുവതി സഹായിക്കുകയും ചെയ്തതായി  യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

 യുവതിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം വിവാഹത്തീയതി കുറിക്കാന്‍ സമീപിച്ചപ്പോഴാണു രതീഷ് വിവാഹത്തിന് ഒരുക്കമല്ലെന്നു പറഞ്ഞത്. വിവരമറിഞ്ഞ യുവതി ആത്മഹത്യയ്‌ക്കു ശ്രമിക്കുകയായിരുന്നു. രതീഷ് റിമാന്‍ഡിലാണ്

  പതിനാറുകാരി കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ ഉദയംപേരൂര്‍ സ്വദേശി കെ. ജി. ലൈജു(30), കൈനടി സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍  പൂങ്കാവ് സ്വദേശി നെല്‍സണ്‍ തോമസ്(40) എന്നിവര്‍ റിമാന്‍ഡിലാണ്.  കഴിഞ്ഞ പത്തിനാണ് പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ നിന്ന് കടത്തികൊണ്ടു പോകുമ്പോള്‍ ഇടനിലക്കാരി ആതിരയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. 

  കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ ആതിരയും പോലീസുദ്യോഗസ്ഥരും മുതലെടുക്കുകയായിരുന്നു. പോലീസുകാര്‍ക്ക് ഒത്താശ ചെയ്ത കുട്ടിയുടെ അച്ഛനും റിമാന്‍ഡിലാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.