Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാര്യന്മാര്‍ മറുപടി പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:30 am IST
in Samskriti

ഈ ജന്മത്തിലോ കഴിഞ്ഞ ജന്മങ്ങളിലോ വേദാധ്യയനം, യജ്ഞം, പൂജ, തപസ്സ്, തീര്‍ത്ഥയാത്ര പുണ്യക്ഷേത്രദര്‍ശനം മുതലായ പുണ്യകര്‍മ്മങ്ങള്‍ ചെയ്തിരിക്കണം. എന്നാല്‍ മനസ്സിലെ കാമ, ക്രോധ, മദ, മാത്സര്യാദി മാലിന്യങ്ങളും പാപങ്ങളും നശിക്കും; സംശയമില്ല. ആ സന്ദര്‍ഭത്തില്‍ ഭഗവദ്ഭക്തന്മാരെ കണ്ടുകിട്ടുകയാണെങ്കില്‍, അവരുടെ മുഖത്തില്‍നിന്ന് ഭഗവത്തത്ത്വവിജ്ഞാനവും അതുവഴി ഭക്തിയും ലഭിക്കും. ഭക്തി എന്ന ആ മഹാരാജ മാര്‍ഗ്ഗഗത്തിലൂടെ സഞ്ചരിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്യാം. കര്‍മ്മയോഗം, ധ്യാനയോഗം, ജ്ഞാനയോഗമാര്‍ഗ്ഗങ്ങള്‍ വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ ഭക്തിമാര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നതിനുശേഷം ഭഗവത് പദത്തിലെത്തും. അതിനാല്‍ വേദവചനങ്ങളും ശരിയാണ്; ഭഗവാന്റെ തിരുവായ്‌മൊഴിയും ശരിയാണ്.

ഗീതാ മഹാശാസ്ത്രത്തിന്റെ 

സാരമാണ് 

അടുത്ത ശ്ലോകം (11-55)

അദ്വൈതാചാര്യനായ ശ്രീശങ്കരാചാര്യ ഈ ശ്ലോകത്തിന് അവതാരിക എഴുതുന്നത് ഇങ്ങനെയാണ്- ”അധുനാ സര്‍വ്വസ്യ ഗീതാശാസ്ത്രസ്യ സാരഭൂതഃ അര്‍ത്ഥഃ നിശ്രേയസാര്‍ഥഃ അനുഷ്‌ഠേയത്വേന സമുച്ചിത്യ ഉച്യതേ-” (ഇപ്പോള്‍ ഗീതാശാസ്ത്രത്തിലെ മുഴുവന്‍ ഉപദേശങ്ങളുടെയും മോക്ഷപ്രാപ്തി പരമപദ പ്രാപ്തിയാകയാല്‍ അതിനുവേണ്ടി മനുഷ്യര്‍ക്ക് അനുഷ്ഠിക്കാന്‍ പാകത്തില്‍ ചുരുക്കിപ്പറയുന്നു).

ഗീതയുടെ ഭാഷ്യകാരന്മാരായ ആചാര്യന്മാര്‍ മിക്കവരും ഇതേ രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ചിലര്‍ ശ്ലോകത്തിന്റെ വിവരണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത് എന്നുമാത്രം. അഞ്ചുകാര്യങ്ങളാണ് നമുക്ക് അനുഷ്ഠിക്കാന്‍ വേണ്ടി ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നത്.

(1) മത്കര്‍മ്മകൃത്

ലൗകികവും ആത്മീയവുമായ എല്ലാ ഇന്ദ്രിയ വ്യാപാരങ്ങളും ചേഷ്ടകളും ഭഗവാന് ആരാധനയായിത്തീരുംവിധം തന്നെ അനുഷ്ഠിക്കുക. ഇതാണ് ഒന്നാമത്തേത്, തനിക്ക് വേണ്ടി ഒന്നും ലേശംപോലും ചെയ്യരുത്. ശ്രീകൃഷ്ണനോട് ബന്ധപ്പെടുത്തിക്കൊണ്ടുവേണം സകല പ്രവൃത്തികളും ചെയ്യാന്‍. ഇങ്ങനെ ചെയ്താല്‍ ഏതു പ്രവൃത്തിയും ഭഗവത് കര്‍മ്മമായി മാറുന്നു. ഉദാഹരണമായി പറയാം. തിരുനാമം ജപിച്ചുകൊണ്ടുതന്നെ ഉറക്കം ഉണരുക. പല്ലു തേക്കുകയും നാക്കു വടിക്കുകയും ചെയ്യുന്നത് ശുദ്ധമായ നാക്കും പല്ലും കൊണ്ട് നാമം ജപിക്കാനും, ഭഗവാന് നിവേദിച്ച പ്രസാദം സ്വീകരിക്കുവാനും വേണ്ടിയാണെന്ന അവബോധത്തോടെ ചെയ്യുക. രാവിലെയുള്ള നടത്തം ഭഗവാന് ക്ഷേത്രത്തില്‍ ചെന്ന് പ്രദക്ഷിണ രൂപത്തില്‍ ചെയ്യുക. ജോലി സ്ഥലത്തേക്ക് പോകുമ്പോഴും വിദ്യാലയങ്ങളിലേക്ക് പോകുമ്പോഴും ഡോക്ടറുടെ അടുത്ത ക്യൂവില്‍നില്‍ക്കുമ്പോഴും ഉപാംശുവായി നാമം ജപിക്കുക.

യാഗം, പൂജ മുതലായ വൈദിക-താന്ത്രികകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍, ശ്രീകൃഷ്ണനെത്തന്നെയാണ് യജിക്കുന്നതും പൂജിക്കുന്നതും എന്ന ഭാവത്തില്‍ തന്നെ ചെയ്യുക. അംബരീഷ മഹാരാജാവും മറ്റും ആ രീതിയിലാണ് ചെയ്തത് എന്ന് ഓര്‍ക്കുക. എല്ലാം ഭഗവാന് ആരാധനയായിത്തന്നെയാണ്, സ്വര്‍ഗാദിലോകങ്ങള്‍ കിട്ടാന്‍ വേണ്ടിയല്ല ചെയ്യേണ്ടത്. അഷ്ടാംഗയോഗം ശീലിക്കുമ്പോള്‍ ഭഗവാനെ ഹൃദയത്തില്‍ കാണാമെന്ന് ഒരു ആഗ്രഹത്തോടെ ചെയ്യുക. അല്ലാതെ അഷ്‌ടൈശ്വര്യ സിദ്ധിയോ, ഇതര ലോകപ്രാപ്തിയോ ഫലമായിക്കരുതരുത്. ഗീത, ഭാഗവതം എന്നീ ഭഗവദീയ ഗ്രന്ഥങ്ങള്‍ പഠിക്കുക പ്രഭാഷണങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുക-ഇങ്ങനെ ഈ പട്ടിക നീണ്ടുപോകും. ”മയി സര്‍വാണി കര്‍മ്മാണി സംന്യാസ്യാധാത്മ ചേതസാ” മൂന്നില്‍ 30-ാം ശ്ലോകത്തില്‍ ഈ കാര്യം കാണാം.

  9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.