Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പമ്പിങ് നിലച്ചിട്ട് ആഴ്ചകള്‍; കിയോസ്‌ക്കുകള്‍ കാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:18 am IST
in Alappuzha

കുട്ടനാട്: കുടിവെള്ളക്ഷാമം അതിരൂക്ഷമായ കാവാലത്തേയ്‌ക്കുള്ള വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് മൂന്നാഴ്ച കൊണ്ട് നിലച്ചു. രണ്ടാഴ്ചയായി പമ്പിങ് നടക്കാത്തതിനാല്‍ ഇവിടെ സ്ഥാപിച്ചിരുന്ന കിയോസക്കുകള്‍ കാലിയായി. 

  ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടലുകളെത്തുര്‍ന്ന് കഴിഞ്ഞ മാസത്തിലാണ് ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്‌ക്കുശേഷം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള മെത്തിയത്. വര്‍ഷങ്ങളായി ജലവിതരണം മുടങ്ങിക്കിടന്നിരുന്നതിനാല്‍ പ്രദേശത്തെ വിതരണലൈനുകള്‍ പൂര്‍ണമായും തകരാറിലായിരുന്നു. 

  ഇതെത്തുടര്‍ന്ന് കാവാലം പമ്പുഹൗസിനു സമീപത്തായി കിയോസ്‌ക്കുകള്‍ സ്ഥാപിക്കുകയുമായിരുന്നു. പതിനായിരം ലിറ്റര്‍ വീതം സംഭരണശേഷിയുള്ള അഞ്ചു കിയോസ്‌ക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാ ചൊവ്വാഴ്ചകളിലും കാവാലത്തേയക്ക് പമ്പിങ് നടക്കുമ്പോള്‍ കിയോസ്‌കുകളില്‍ വെള്ളം നിറച്ചു വയ്‌ക്കും.

  പിന്നീട് ആവശ്യക്കാര്‍ക്ക് ഇവിടെയെത്തി വെള്ളം സംഭരിക്കാമെന്നായിരുന്നു തീരുമാനം. കഴിഞ്ഞ 26നാണ് അവസാനമായി കാവാലത്തേയ്‌ക്ക് വെള്ളം പമ്പ്  ചെയ്തത്. വെള്ളം ശേഖരിക്കാന്‍ ആളുകള്‍ കൂടുതലായി എത്തിയതോടെ കിയോസ്‌ക്കുകള്‍ കാലിയാകുകയായിരുന്നു. കിയോസ്‌ക്കുകളില്‍ ബന്ധിപ്പിച്ചിട്ടുള്ള ടാപ്പുകള്‍ വലിപ്പം കുറഞ്ഞവയായതിനാല്‍ നേര്‍ത്ത അളവില്‍ മാത്രമാണ് വെള്ളമൊഴുകിയെത്തുന്നത്.

  ഇതുമൂലം പാത്രങ്ങള്‍ നിറയാന്‍ ഏറെനേരം കാത്തിരിക്കേണ്ടി വരുന്നതായും പ്രദേശവാസികളായ വീട്ടമ്മമാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.