Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എസ്ഡിപിഐ വാടകക്കൊലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:44 am IST
in Editorial

കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐക്കാരെ പിടികൂടിയതില്‍ സിപിഎം ആഹ്ലാദിക്കുകയാണ്. നാലുപേരെ പിടിച്ചില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ അഭിമാനിക്കുന്നത്. സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായിരുന്നു ശ്യാംപ്രസാദ് എന്ന കാര്യത്തില്‍ സംശയമില്ല. മറ്റാരേക്കാളും ശ്യാമിനെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചവരാണ് സിപിഎമ്മുകാര്‍. ആ കൃത്യം നടത്തിയത് എസ്ഡിപിഐക്കാരായതില്‍ സിപിഎം ആഹ്ലാദിക്കുന്നുണ്ടാകാം. പക്ഷേ ആ കൊടുംകൊലപാതകം നടത്താന്‍ പ്രേരണയും പിന്തുണയും നല്‍കിയത് സിപിഎം അല്ലേ എന്ന സംശയം ബാക്കിനില്‍ക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ എസ്ഡിപിഐയും സിപിഎമ്മും സയാമിസ് ഇരട്ടകളാണ്. ഇരുവരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. ജിഹാദി-സിപിഎം ഭീകരതയാണ് കേരളത്തിലുള്ളതെന്ന് ബിജെപി പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചവര്‍ക്ക് ഇപ്പോഴെങ്കിലും സത്യം ബോധ്യപ്പെട്ടിട്ടുണ്ടാകാം. സിപിഎം ശത്രുസംഹാരത്തിന് എസ്ഡിപിഐക്കാരെ നിയോഗിക്കുന്നു. അതാണ് സമീപകാലത്ത് കണ്ടുവരുന്നത്. 

കണ്ണൂര്‍ ജില്ലയില്‍ ജിഹാദി പ്രവര്‍ത്തനം ശക്തമായി തുടരുന്നത് സിപിഎം തണലിലാണെന്നത് ഒരു രഹസ്യമല്ല. നാറാത്ത് ഭീകര പരിശീലനം നടന്നത് ഏറെ മുമ്പല്ല. സിപിഎമ്മിന് നല്ലശക്തിയും സ്വാധീനവുമുള്ള മേഖലയാണ് നാറാത്ത്. അടുത്തിടെ ഭീകരപരിശീലനം നടന്ന കനകമലയും സിപിഎം സ്വാധീന മേഖലയിലാണ്. ഭീകരരെ പിടികൂടിയ പോലീസ് ഓഫീസറെ അജ്ഞാതവാസത്തിനയച്ചത് സിപിഎം സര്‍ക്കാരാണ്. കേരളത്തെ കാശ്മീരാക്കാന്‍ തുനിഞ്ഞവര്‍ക്ക് ഒത്താശ ചെയ്യുകയാണിവര്‍. കണ്ണൂര്‍ കാക്കയങ്ങാട്ടെ ഐടിഐയിലെ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായിരുന്ന  ശ്യാം തീവ്ര ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന രാഷ്‌ട്രവിരുദ്ധവും, സാമൂഹ്യവിരുദ്ധവുമായ  പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ നിരന്തരം പരിശ്രമിച്ച യുവാവാണ്.  സിപിഎമ്മും എസ്ഡിപിഐയും നിരവധി തവണ  സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ശ്യാമിനെതിരെ വധഭീഷണി മുഴക്കിയിരുന്നു.  ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പോലീസ്  ഗൗരവത്തിലെടുത്തില്ല. ഇതാണ്  കൊലപാതകത്തിന് വഴിയൊരുക്കിയത്. ഈ  സംഘടനയുമായി  സിപിഎമ്മിനുള്ള ബന്ധവും  സംശയകരമാണ്. കണ്ണവം പോലീസാകട്ടെ സിപിഎമ്മിന്റെ ഒരു ബ്രാഞ്ചുപോലെയാണ് പ്രവര്‍ത്തിക്കുന്നത്.

കൊല നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ ഉപയോഗിച്ച വാഹനമുള്‍പ്പെടെ നാല് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ പിടിച്ചതിലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്.   ഉത്തരവാദിത്വം നാലു പേരില്‍ ഒതുക്കാനും കൂട്ടുപ്രതികളെ രക്ഷിക്കാനും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സംസ്ഥാന-ജില്ലാ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുമുളള നീക്കമാണ് ഇതെന്നാണ് സംശയം.  കൊലപാതക രീതിയും  ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരിശീലനം സിദ്ധിച്ച സംഘമാണ് കൊല നടത്തിയത്.  കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങള്‍ക്ക്  സമാന രീതിയിലാണ് ശ്യാമിനേയും വെട്ടിക്കൊന്നത്. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ അതേരീതിയില്‍ ശ്യാമിന്റെയും ഒരു കൈവെട്ടി മാറ്റാന്‍ ശ്രമിച്ചു.  ഈ കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു.   തലയുടെ ഒരു ഭാഗം വെട്ടിപ്പിളര്‍ന്നിരുന്നു.  സഞ്ചരിക്കുന്ന വാഹനം ഇടിച്ചിട്ടും തടഞ്ഞ് നിര്‍ത്തിയും അക്രമം നടത്തുന്ന രീതിഇവിടെയും ആവര്‍ത്തിച്ചു.   ശ്യാം സഞ്ചരിച്ച ബൈക്ക്  ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറായിരുന്ന പുന്നാട്ടെ ടി.അശ്വിനി കുമാറിനെ മത ഭീകരര്‍  വെട്ടിക്കൊന്നത് സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തിയാണ്. അശ്വിനികുമാറിന്റെയും ശ്യാം പ്രസാദിന്റെയും ദാരുണ കൊലപാതകത്തില്‍ ദുഃഖം പ്രകടിപ്പിക്കാത്ത സിപിഎമ്മും കോണ്‍ഗ്രസും ഭീകരതയെ വെള്ളപൂശുകയാണ്. എസ്ഡിപിഐയെ വാടക കൊലയാളികളാക്കി വളര്‍ത്താനാണ് മുന്നണികള്‍ രണ്ടും ശ്രമിക്കുന്നത്. അതുവഴി സ്വയം ശവക്കുഴി തോണ്ടുകയാണ് ഇവര്‍ ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.