Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടതുമുന്നണിയില്‍ കലഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 09:13 pm IST
inAlappuzha

ചേര്‍ത്തല: സിപിഐ, എഐവൈഎഫ് നേതൃത്വത്തില്‍ പോലീസിനെതിരെ സമരം നടത്തിയതിനെചൊല്ലി ഇടതു മുന്നണിയില്‍ കലഹം. പോലീസിനെതിരെ സമരം നടത്തിയതിലൂടെ ഇരിക്കുന്ന കൊമ്പു മുറിക്കുന്ന രീതിയാണ് സിപിഐയുടേതെന്ന് വ്യക്തമായതായി സിപിഎം നേതൃത്വം പ്രതികരിച്ചിരുന്നു. എന്‍സിപിയും വിഷയത്തില്‍ സിപിഐക്കെതിരെ തിരിഞ്ഞിട്ടുണ്ട്.

 സിപിഎമ്മിന്റെ നിലപാടിനെതിരെ സിപിഐ പരസ്യമായി രംഗത്തു വന്നതോടെ മുന്നണിയിലെ കലഹം മറനീക്കി പുറത്തു വന്നു. ഇടതുഭരണകാലത്ത് പോലീസിനെതിരെ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ നടത്തിയതു സിപിഎമ്മാണെന്നു മറക്കരുതെന്നു സിപിഐ മണ്ഡലം സെക്രട്ടറി എന്‍.എസ്. ശിവപ്രസാദ് ആരോപിച്ചു. ഇക്കാര്യങ്ങള്‍ മറച്ചുവെച്ച്  കുപ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.

 ഗുണ്ടകള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തി എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തതിനു പിന്നിലെ ഗൂഡാലോചനയില്‍ സിപിഎമ്മിനു പങ്കുണ്ടോയെന്നും സംശയമുയര്‍ന്നരിക്കുകയാണ്. ഇക്കാര്യം സിപിഎം നേതാക്കള്‍ വ്യക്തമാക്കണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി ആവശ്യപെട്ടു.

 ഭരിക്കുന്ന വകുപ്പികളിലെ കഴിവുകേടുകള്‍ മറക്കാനാണ് സിപിഐ ഇടതു ഭരണത്തിനെതിരെ പ്രതിപക്ഷത്തെപോലെ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറി വി.ടി.രഘുനാഥന്‍നായര്‍ ആരോപിച്ചു. താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങളിലും മണ്ഡല വികസന പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നതാണ്. ഇതെല്ലാം മറച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് സര്‍ക്കാരിനും പോലീസിനുമെതിരെ സിപിഐയുടെ സമരങ്ങളെന്നും അദ്ദേഹം ആരോപിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Cricket

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

പുതിയ വാര്‍ത്തകള്‍

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.