Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയം അകലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 03:32 am IST
in Sports

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം അകലെ. 287 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുപിടിക്കുന്ന അവ ര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എടുത്തിട്ടുണ്ട്. ഒരു ദിവസത്തെ കളി ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനി 252 റണ്‍സ് കൂടി വേണം.

സ്റ്റമ്പെടുക്കുമ്പോള്‍ പൂജാരയും (11) പാര്‍ത്ഥിവ് പട്ടേലും (5) പുറത്താകാതെ നില്‍ക്കുന്നു.

ഓപ്പണര്‍മാരായ മുരളി വിജയ് (9), കെ എല്‍ രാഹുല്‍ (4), ക്യാപ്റ്റന്‍ വിരാട് കോഹ് ലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒന്നാം ഇന്നിങ്ങ്‌സില്‍ 28 റണ്‍സ് ലീഡ് നേടിയ ആതിഥേയര്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 258 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യയുടെ ലക്ഷ്യം 287 റണ്‍സായത്.

മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് ഓപ്പണര്‍ എല്‍ഗാര്‍ എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്ങ്‌സില്‍ 258 റണ്‍സ് നേടിയത്. മൂന്നാം ദിനത്തില്‍ പുറത്താകാതെ നിന്ന ഡിവില്ലിയേഴ്‌സ് 80 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. നേരിട്ട 121 പന്തില്‍ പത്തെണ്ണം അതിര്‍ത്തി കടത്തി. എല്‍ഗാറുമൊത്ത് മൂന്നാം വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷമിയുടെ പന്തില്‍ കീപ്പര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്്. ഡിവില്ലിയേഴ്‌സിന് പിന്നാലെ എല്‍ഗാറും കീഴടങ്ങി. 121 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 61 റണ്‍സ് കുറിച്ചിട്ടു. ഷമിയാണ് എല്‍ഗാറിനെയും വീഴ്‌ത്തിയത്.രാഹുല്‍ ക്യാച്ചെടുത്തു.

ശക്തമായി ചെറുത്തുനിന്ന നായകന്‍ ഡു പ്ലെസിസിനെ ബുംറ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. 141 പന്ത് നേരിട്ട ഡു പ്ലെസിസ് 48 റണ്‍സ് എടുത്തു. 26 റണ്‍സ് നേടിയ ഫിലാന്‍ഡറെ ഇയാന്‍ ശര്‍മ മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ വാലറ്റ നിര തകര്‍ന്നു. മഹരാജും റബഡയും എന്‍ഗിഡിയും അനായാസം കീഴടങ്ങി.

മുഹമ്മദ് ഷമി 49 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. ജസ്പ്രീത് ബുംറ 70 റണ്‍സിന് മൂന്നുപേരെ പുറത്താക്കി. ഇയാന്‍ ശര്‍മയ്‌ക്ക് രണ്ട് വിക്ക്റ്റ് ലഭിച്ചു. നാല്‍പ്പത് റണ്‍സാണ് വിട്ടുകൊടുത്തത്.

സ്‌കോര്‍ബോര്‍ഡ് 

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്‌സ് 335, ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 307

ദക്ഷിണാഫ്രിക്ക: രണ്ടാം ഇന്നിങ്ങ്‌സ്: എ.കെ മാര്‍ക്രം എല്‍ബിഡബ്‌ളിയു ബി ബുംറ 1, ഡി എല്‍ഗാര്‍ സി രാഹുല്‍ ബി ഷമി 61, എച്ച്.എം അംല എല്‍ബിഡബ്്‌ളിയു ബി ബുംറ 1, എബി ഡിവില്ലിയേഴ്‌സ് സി പട്ടേല്‍ ബി മുഹമ്മദ് ഷമി 80, ഡു പ്ലെസിസ് സി ആന്‍ഡ് ബി ബുംറ 48, ഡിക്കോക്ക് സി പട്ടേല്‍ ബി മുഹമ്മദ് ഷമി 12, ഫിലാന്‍ഡര്‍ സി വിജയ് ബി ഇയാന്‍ ശര്‍മ 26, മഹരാജ് സി പട്ടേല്‍ ബി ഇയാന്‍ ശര്‍മ 6, റബഡ സി കോ്ഹ് ലി ബി മുഹമ്മദ് ഷമി 4, മോര്‍ക്കല്‍ നോട്ടൗട്ട് 10, എന്‍ഗിഡി സി വിജയ് ബി അശ്വിന്‍ 1, എക്‌സ്ട്രാസ് 8, ആകെ 258.

വിക്കറ്റ് വീഴ്ച: 1-1, 2-3,3-144, 4-151, 5-163, 6-209, 7-215, 8-245, 9-245 

ബൗളിങ്: അശ്വിന്‍ 29.3 – 6- 78-1, ബുംറ 20-3-70-3, ഇയാന്‍ ശര്‍മ 17-3- 40-2, മുഹമ്മദ് ഷമി 16-3-49-4, എച്ച്.എച്ച്. പാണ്ഡ്യ 9-1-14-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

India

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

Kerala

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.