Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി തീര്‍ത്ഥാടനത്തെ ചിലര്‍ ഹൈജാക്ക് ചെയ്യുന്നു: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 03:19 am IST
in Kerala

കോട്ടയം: മതേതരത്വം പറഞ്ഞ് നടക്കുന്ന ചില രാഷ്‌ട്രീയക്കാര്‍ ശിവഗിരി തീര്‍ത്ഥാടനത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തീര്‍ത്ഥാടന സമ്മേളന വേദി കയ്യടക്കിയും മൈക്ക് പിടിച്ചെടുത്തുമാണ് കയ്യടക്കാന്‍ ശ്രമിച്ചത്. ചങ്ങനാശേരിയില്‍ എന്‍എസ്എസിന്റെ സമ്മേളനത്തില്‍ ഇത് നടക്കുമോ. അവിടെ എല്ലാവരും വേദിക്ക് താഴെയിരിക്കും. അതേസമയം ശിവഗിരി വേദിയില്‍ രാഷ്ടീയക്കാരുടെ തള്ളിക്കയറ്റമാണ്. 

കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ എസ്എന്‍ഡിപി ശാഖകള്‍ നിലവില്‍ വന്നതിന്റെയും  ശ്രീനാരായണഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി അരുളിയതിന്റെയും നവതി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

    മതേതരത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ കള്ളനാണയങ്ങളാണ്. അവരിലും ജാതി, മത ചിന്തകളുണ്ട്. അധികാരം കിട്ടിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് സവര്‍ണ്ണ മനോഭാവമാണ്. മുമ്പ് പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരിലാണ് അകറ്റിനിര്‍ത്തിയതെങ്കില്‍ ജനാധിപത്യത്തില്‍ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ചാണ് മാറ്റി നിര്‍ത്തുന്നത്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം. 

ദേവസ്വം ബോര്‍ഡില്‍ 96 ശതമാനവും മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് നിയമനം ലഭിച്ചത്. ബാക്കി വിഭാഗങ്ങള്‍ക്ക് നാമമാത്ര നിയമനം മാത്രമാണ് ലഭിച്ചത്. മതേതരത്വം പറഞ്ഞ് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ കബളിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

   എസ്എന്‍ഡിപി കോട്ടയം യൂണിയന്‍ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷനായി. ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ നവതി സന്ദേശം നല്‍കി. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം നിയുക്ത ബോര്‍ഡ് അംഗം എ.ജി. തങ്കപ്പന്‍, ആര്‍. രാജീവ്, വി.എം. ശശി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പുതിയ വാര്‍ത്തകള്‍

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.